Vennilave Song Lyrics from Queen Malayalam Movie

Vennilave song lyrics from Queen malayalam movie is directed by Dijo Jose Antony and written by newbies Sharis Mohammed and Jebin Joseph Antony. Music composed by Jakes Bejoy. Lyrics were written by Jyothish T Kasi. Sung by Harisankar, Sooraj Santhosh, Zia Ul Haq, Ajaey Shravan. You may find Kannil Kannonnu from chembarathipoo and Kaatil song from Mayaanadhi helpful.

Vennilave Song Lyrics from Queen

Masha Allah….Shukar Alhamdulillah….

മഞ്ചലിലാരാണെ…കൊഞ്ചണ പൂവാണെ…
മൊഞ്ചില് വന്നൊരു പുഞ്ചിരി തന്നത്…
നിങ്ങള് പോയിവരു……………

നിസസ നീസസസ…നിസസ നീസസസ…നിസസ നീസസസ…സരിഗിരാ…
നിസസ നീസസസ…നിസസ നീസസസ…നിസസ നീസസസ…സരിഗിരാ…

വെണ്ണിലവേ…നിൻ അരികിൽ…
മിന്നും താരമിന്നു മാഞ്ഞിടുന്നുവോ…
നെഞ്ചകമേ…പൊള്ളിടുവാൻ…
വേനൽ മാരിപെയ്തലിഞ്ഞു പോകുമോ…

ഗസലായി പാടുന്നിരാവേറെയാ ഓർമ്മകൾ
ഇശലിൻ താളങ്ങളായി മാറി ഈ നൊമ്പരം…

ഓരിതളായ്…ഈ വനിയിൽ…
വീണടിയും…പൂവൊരുനാൾ…
മാഞ്ഞിടുമീ തേൻപുഴയായ്…
നീ അകലെ സാഗരമായി…

(chorus )
മഞ്ചൽ കേറിയൊരു മാരൻ വന്നിറങ്ങി…
കൊഞ്ചും മൊഴിയഴക് കവരുവാൻ …
ഇമകൾ ചിമ്മാതോരോ …ചൊല്ലാം പെണ്ണേ……

നിസീബുള്ള …നീ..വാ
നിലാപൊയ്കയിലെ…കിനാകൊണ്ടുപുതുരുഗാരംപൂമെയ്തിടേണം…
വിണ്ണഴകോ………….നിന്നരികിൽ…………..

അസര്മുല്ല ഗന്ധമോടെ…മൊഹബ്ബത്ത് ചൊല്ലിടേണം…
നുണക്കുഴി കവിളൊന്നു…തുടുത്തിടേണം…
സുറുമകണ്ണ് തുമ്പിലാകെ…അനുരാഗമെയ്തിടേണം…
അരുമയായി കുറുകുവാൻ അടുത്തിടേണം…

നാണം തോല്ക്കുമേതോ…മോഹം പൂവിടുമ്പോ…
രാവും തീർന്നിടുമ്പോൾ…മിഴിയുണരാം…

ഏഴാം ബഹറിന്റെ…ഓളങ്ങൾ പുൽകിടേണം…
റംസാൻ രാവിൻറെ ചേലൊത്ത പെണ്ണാവണം…

(chorus)
ഓരിതളായ്…ഈ വനിയിൽ…
വീണടിയും…പൂവൊരുനാൾ…
മാഞ്ഞിടുമീ തേൻപുഴയായ്…
നീ അകലെ സാഗരമായി…

വെണ്ണിലവേ…നിൻ അരികിൽ…
മിന്നും താരമിന്നു മാഞ്ഞിടുന്നുവോ…
നെഞ്ചകമേ…പൊള്ളിടുവാൻ…
വേനൽ മാരിപെയ്തലിഞ്ഞു പോകുമോ…

ഗസലായി പാടുന്നിരാവേറെയാണോർമകൾ…
ഇശലിൻ താളങ്ങളായി മാറി ഈ നൊമ്പരം…

 

NB :- വരികൾ തെറ്റുണ്ടെങ്കിൽ ദയവു ചെയ്ത് തിരുത്താൻ സഹായിക്കുക….

Zena

I'm Zena who loves music, dancing, singing, ice creams @ night ;) I'm a good singer too. Here are my lyrics collections & i love to sing in my free time.

Leave a Reply

Your email address will not be published. Required fields are marked *