Vellinila Thullikalo Lyrics from Varnapakittu Malayalam Movie

Vellinila Thullikalo Lyrics

Vellinila Thullikalo Lyrics : from Varnapakittu is a 1997 Indian Malayalam-language drama film directed by I. V. Sasi and written by Babu Janardhanan from a story by Jokuttan. The film features Mohanlal and Meena in lead roles, with Divyaa UnniJagadishMadhuDileepRajan P. DevM. G. Soman in supporting roles. You may also like Vaanam Chhayum Lyrics or Kaadaniyum Kaalchilambile lyrics or Mazhanila lyrics.

  1. Manikyakallal Lyrics
  2. Doore Mamarakkombil lyrics

വെള്ളിനിലാ തുള്ളികളോ വരികൾ

വെള്ളിനിലാ തുള്ളികളോ കണ്‍പീലിയില്‍
തെല്ലലിയും ചന്ദനമോ പൊന്‍ തൂവലില്‍ (M)

വിലോലമാം പൂമഞ്ഞിന്‍
തലോടലായ് പാടാന്‍ വാ
ഏതോ പ്രിയ ഗീതം (F)

വെള്ളിനിലാ തുള്ളികളോ കണ്‍പീലിയില്‍ (M)
തെല്ലലിയും ചന്ദനമോ പൊന്‍ തൂവലില്‍ (F)

മറഞ്ഞു നിന്നെന്തിനെന്‍ മനസ്സിലെ കുങ്കുമം
തളിര്‍വിരല്‍ തുമ്പിനാല്‍ കവര്‍ന്നു നീ ഇന്നലെ (M)

ജന്മ കടങ്ങളിലൂടെ വരും
നിന്‍ കാല്പാടുകള്‍ പിന്തുടരാന്‍
എന്റെ മനസ്സിലലിഞ്ഞുരുകും
നിന്റെ പ്രസാദം പങ്കിടുവാന്‍ (F)

മഞ്ഞിതൾ മൂടുമൊരോര്‍മ്മകളില്‍
ഒരു പൊന്‍തിരിയായ് ഞാന്‍ പൂത്തുണരാന്‍ (M)

(F) വെള്ളിനിലാ തുള്ളികളോ കണ്‍പീലിയില്‍
(M) തെല്ലലിയും ചന്ദനമോ പൊന്‍ തൂവലില്‍

വിരിഞ്ഞൊരെന്‍ മോഹമായ്
വരം തരാന്‍ വന്നു നീ
നിറഞ്ഞൊരെന്‍ കണ്‍കളില്‍
സ്വരാഞ്ജനം ചാര്‍ത്തി നീ (F)

എന്റെ കിനാക്കുളിരമ്പിളിയേ
എന്നെയുണർത്തും പുണ്യലതേ
തങ്കവിരല്‍ തൊടുമാ നിമിഷം
താനേ ഒരുങ്ങും തംബുരുവേ (M)

പെയ്തലിയുന്ന പകല്‍മഴയില്‍
ഒരു പാല്‍ പുഴയായ് ഞാന്‍ വീണൊഴുകാം (F)

വെള്ളിനിലാ തുള്ളികളോ കണ്‍പീലിയില്‍ (F)
തെല്ലലിയും ചന്ദനമോ പൊന്‍ തൂവലില്‍ (M)

വിലോലമാം പൂമഞ്ഞിന്‍
തലോടലായ് പാടാന്‍ വാ
ഏതോ പ്രിയ ഗീതം (F)

വെള്ളിനിലാ തുള്ളികളോ കണ്‍പീലിയില്‍
തെല്ലലിയും ചന്ദനമോ പൊന്‍ തൂവലില്‍ (Duet)

Vellinila Thullikalo Lyrics

Vellinila thullikalo kanpeeliyil
thellaliyum chandanamo pon thoovalil
vilolamaam poomanjin thalodalaay paadaan vaa
etho priya geetham (M)

(F) Vellinilaa thullikalo kanpeeliyil
thellaliyum chandanamo pon thoovalil

(M) Maranju ninnenthinen manassile kunkumam
thalirviral thumpinaal kavarnnu nee innale
(F) janma kadangaliloode varum nin kaalpaadukal pinthudaraan
ente manassilalinjurukum ninte prasaadam pankiduvaan
(M) manjithal moodumorormmakalil oru pon thiriyaay njaan poothunaraan
(F) vellinilaa thullikalo kanpeeliyil
(M) thellaliyum chandanamo pon thoovalil

(F) virinjoren mohamaay varam tharaan vannu nee
niranjoren kankalil swaranjanam charthi nee
(M) ente kinaakkulirambiliye enneyunarthum punyalathe
thankaviral thodumaa nimisham thaane orungum thamburuve
(F) peythaliyunna pakalmazhayil oru paalpuzhayaay njan veenozhukaam

(M) vellinilaa thullikalo kanpeeliyil
thellaliyum chandanamo pon thoovalil
(F) vilolamaam poomanjin thalodalaay paadaan vaa

– DUET –
etho priya geetham
vellinilaa thullikalo kanpeeliyil
thellaliyum chandanamo pon thoovalil