Velikku Veluppankaalam Lyrics – Kaliyattam – K.J Yesudas

Velikku Veluppankaalam lyrics is from Kaliyattam Malayalam movie starring Suresh Gopi & Manju Warrier in lead roles. Music and Lyrics for this song is composed and written by Kaithapram. This song is sung by K.J Yesudas.

വേളിക്ക് വെളുപ്പാന്‍കാലം

വേളിക്കു വെളുപ്പാൻ കാലം
താലിയ്ക്കു കുരുത്തോല
കോടിയ്ക്ക് കന്നി നിലാവ്
സിന്ദൂരത്തിനു മൂവന്തി
കോലോത്തെ തമ്പ്രാട്ടിയ്ക്കു
മനം പോലെ മംഗല്ല്യം
മനം പോലെ മംഗല്ല്യം

വേളിക്കു വെളുപ്പാൻ കാലം
താലിയ്ക്കു കുരുത്തോല
കോടിയ്ക്ക് കന്നി നിലാവ്
സിന്ദൂരത്തിനു മൂവന്തി
കോലോത്തെ തമ്പ്രാട്ടിയ്ക്കു
മനം പോലെ മംഗല്ല്യം
മനം പോലെ മംഗല്ല്യം

നൂറു വെറ്റില നൂറു തേച്ചോ വായാടി തത്തമ്മേ
പഴുക്കടയ്ക്ക തൂണു മേനഞ്ഞോ മലയണ്ണാർ കണ്ണാ
നൂറു വെറ്റില നൂറു തേച്ചോ വായാടി തത്തമ്മേ
പഴുക്കടയ്ക്ക തൂണു മേനഞ്ഞോ മലയണ്ണാർ കണ്ണാ

ഓ..ലക്കുട കൈയ്യിലെടുത്തോ വെളുത്ത വാവേ
ഓ.. ഓ.. ഓ..
ഓ..ലക്കുട കൈയ്യിലെടുത്തോ വെളുത്ത വാവേ
ഏഴിമലയുടെ നാലുകെട്ടിൽ
കുടിവെയ്പ്പിനു വായോ
കല്യാണത്തുമ്പീ കാക്കാലത്തുമ്പീ

വേളിക്കു വെളുപ്പാൻ കാലം
താലിയ്ക്കു കുരുത്തോല
കോടിയ്ക്ക് കന്നി നിലാവ്
സിന്ദൂരത്തിനു മൂവന്തി

ആലവട്ടം വീശിയില്ലേ പനയോലക്കരുമാടീ
കുത്തുവിളക്കിൽ തിരിയിട്ടില്ലേ
കട്ടിലോരുക്കീലെ
ആലവട്ടം വീശിയില്ലേ പനയോലക്കരുമാടീ
കുത്തുവിളക്കിൽ തിരിയിട്ടില്ലേ
കട്ടിലോരുക്കീലെ
പാ..ണപ്പുഴ പനിനീര്
തൂവിയ കിഴക്കിനിപ്പടവിൽ
ഓ.. ഓ.. ഓ..
പാ..ണപ്പുഴ പനിനീര്
തൂവിയ കിഴക്കിനിപ്പടവിൽ
വലത്തുകാൽ വെച്ച കത്തു
വായോ വീരാളിക്കാറ്റേ
നന്നാറിപ്പൂവേ നാത്തൂനാരെ..

വേളിക്കു വെളുപ്പാൻ കാലം
താലിയ്ക്കു കുരുത്തോല
കോടിയ്ക്ക് കന്നി നിലാവ്
സിന്ദൂരത്തിനു മൂവന്തി

കോലോത്തെ തമ്പ്രാട്ടിയ്ക്കു
മനം പോലെ മംഗല്ല്യം
മനം പോലെ മംഗല്ല്യം

മ്മ് മ് മ് മ് മ് മ് മ് മ് മ്മ്


Leave a Reply

Your email address will not be published. Required fields are marked *