Vaathilil Song Lyrics From Usthad Hotel Malayalam Movie


0

Vaathilil Song Lyrics : Vaathilil Song Song Lyrics is from Ustad Hotel starring Dulquer SalmaanThilakan and Nithya Menen in lead roles, with a stellar side cast including veterans SiddiqueMamukkoya, and Lena, along with Asif Ali and Jishnu in cameo roles. You may also like Sahibaa lyrics from Anarkali or Manikyakallal lyrics from Varnapakittu.

  1. Mel Mel Mel Lyrics
  2. Appangal Embadum lyrics

https://www.youtube.com/watch?v=RntY1_5BNCE

വാതിലിൽ ആ വാതിലിൽ വരികൾ

വാതിലിൽ ആ വാതിലിൽ കാതോർത്തു നീ നിന്നില്ലേ
പാതിയിൽ പാടാത്തൊരാ തേനൂറിടും ഇശലായ് ഞാൻ
വാതിലിൽ ആ വാതിലിൽ കാതോർത്തു നീ നിന്നില്ലേ
പാതിയിൽ പാടാത്തൊരാ തേനൂറിടും ഇശലായ് ഞാൻ
ചെഞ്ചുണ്ടിൽ ചെഞ്ചുണ്ടിൽ ചെഞ്ചുണ്ടിൽ ചേർന്നൂ
ചെഞ്ചുണ്ടിൽ ചെഞ്ചുണ്ടിൽ ചെഞ്ചുണ്ടിൽ ചേർന്നൂ

കാണാനോരോ വഴി തേടി കാണും നേരം മിഴി മൂടി
ഓമലേ… നിന്നീലയോ
നാണമായ് വഴുതീലയോ
പുന്നാരം…
ചൊരിയുമളവിലവൾ ഇളകി മറിയുമൊരു കടലായി..
കിന്നാരം…
പറയുമഴകിലവൾ ഇടറിയുണരുമൊരു മഴയായീ..
കളി ചിരി നിറവുകൾ കണിമലരിതളുകൾ
വിടരുവതരുമയിലായ്….
ചെഞ്ചുണ്ടിൽ ചെഞ്ചുണ്ടിൽ ചെഞ്ചുണ്ടിൽ താനേ

………………………………………………………….(വാതിലിൽ….)

ഏതോ കതകിൻ വിരി നീക്കി നീലക്കണ്മുനയെറിയുമ്പോൾ
ദേഹമോ തളരുന്നുവോ മോഹമോ വളരുന്നുവോ
നിന്നോളം…
ഉലകിലൊരുവളിനി അഴകു തികയുവതിനില്ലല്ലോ
മറ്റാരും..
വരളും ഉയിരിലിനി കുളിരു പകരുവതിനില്ലല്ലോ
ഓ….
നറുമൊഴി അരുളുകൾ കരളിലെ കുരുവികൾ
കുറുകുവതനുപമമായ്
ചെഞ്ചുണ്ടിൽ ചെഞ്ചുണ്ടിൽ ചെഞ്ചുണ്ടിൽ ചേർന്നൂ
ചെഞ്ചുണ്ടിൽ ചെഞ്ചുണ്ടിൽ ചെഞ്ചുണ്ടിൽ ചേർന്നൂ

…………………………………………………………..(വാതിലിൽ….)


Vaathilil Song Lyrics

Vaathilil aa vaathilil kaathorthu nee ninnille
pathiyil paadaathora thenooridum ishalaayi njaan
chenchundil chenchundil chenchundil chernnu

kaanaanoro vazhi thedi kaanum neram mizhi moodi
omale ninneelayo naanamaayi vazhutheelayo
punnaram
choriyumalavilaval ilakimariyumoru kadalayi
kinnaram
parayumazhakilaval ilari iadarumoru mazhayaayi
kalichiri niravukal kanimalarithalukal vidaruvatharumayilaayi
chenchundil chenchundil chenchundil thaane

etho kathakin virineekki neela kanmuna eriyumbol
dehamo thalarunnuvo mohamo valarunnuvo
ninnolam..
ulakiloruval nin azhakuthikayuvathinillallo
mattarum..
varalum mizhiyil ini kuliru pakaruvathinillallo
ho… narumozhi arulukal karalile kuruvikal kurukuvathanapamaayi
chenchundil chenchundil chenchundil thaane


Like it? Share with your friends!

0

0 Comments

Your email address will not be published. Required fields are marked *