Then Panimathiye Lyrics – Kodathi Samaksham Balan Vakkeel – Hari Sankar

Then Panimathiye Lyrics
Then Panimathiye Lyrics

Then Panimathiye lyrics is from Malayalam comedy thriller Kodathi Samaksham Balan Vakkeel starring Dileep as a lawyer and Priya Anand and Mamta Mohandas as female protagonists. This song is sung by Hari Sankar. Music for this song is composed by Rahul Raj while lyrics were penned by Harinarayanan B.K.

Then Panimathiye Lyrics

തേൻ പനിമതിയെ
കുളിരണിയും അണിവിരലാൽ
ഈ ജനലരികെ

പതിയെ വരൂ കനവ് തരൂ
വേലി പക്ഷി ചേക്കേറുമീ നാട്ടുകൂട്ടിൽ
നിലാവിന്റെ ഈണം തരൂ
മനം ചാഞ്ഞുറങ്ങുന്ന കോലായയിൽ നീ
ചിരാതിന്റെ നാളം തരു
പറ നിറയെ തൊടിയരികെ പതിവുകളാൽ ഒരു
ഇവിടെ ഇതാ

ഏകാന്തമെൻ നിഴൽ പാതയിൽ
സൂര്യാംശു തൂകുന്നുവോ
നൊവാകെയും ചിരിപൊയ്കയിൽ
ഇടക്കൊന്നു നീന്തുന്നുവോ
സ്നേഹാർദ്രബൊമ്മയോ
ചൂടോടെ ഏകു മന്നവാ
എന്നാവിലോർമ്മകൾ
നാവേറുപാട്ടുമായ്, താഴ്വാരമേറെ ഓടിയില്ലേ കാറ്റേ വരാമോ
പറ നിറയെ

തൊടിയരികെ

പതിവുകളാൽ

ഇവിടെ ഇതാ

മൂവന്തിതൻ മുകിൽചാർത്തു പോൽ
മായുന്ന കാലങ്ങളെ
വാചാലമായ് നിറഞ്ഞീടുവാൻ
പിടക്കുന്ന മൗനങ്ങളെ
കാണാതെ വീണ്ടുമാ ജീവന്റെ വേഗയാനമായ്
ദൂരങ്ങൾ തേടീടും താരേ
കൈവീശി നിന്നുവോ ചങ്ങാതിയായ് മാറൊരുനാളും
തേൻ പനിമതിയെ
കുളിരണിയും അണിവിരലാൽ
ഈ ജനലരികെ
പതിയെ വരൂ കനവ് തരൂ
മനം ചാഞ്ഞുറങ്ങുന്ന കോലായയിൽ നീ
ചിരാതിന്റെ നാളം തരു
പറ നിറയെ തൊടിയരികെ പതിവുകളാൽ ഒരു
ഇവിടെ ഇതാ…