Tharaka Pennale Lyrics – Malayalam – Remya Vinayakumar & Syam Prasadh

Tharaka Pennale Lyrics : Tharaka Pennale Song Lyrics is a malayalam Nadan Pattu (Folk Song) sung by Remya Vinayakumar & Syam Prasadh. Tharaka Pennale lyrics music is composed by Madhu Mundakathil while lyrics were penned by Sathyan Komalloor.

  1. Theru There Ororo Lyrics
  2. Dulquer, Nivin, Fahad Lyrics
  3. Kannile Poika Lyrics

താരക പെണ്ണാളെ വരികൾ

താരക പെണ്ണാളേ കതിരാടും മിഴിയാളേ
തമ്പുരാനെത്തിടും മുന്നേ കരിങ്കാറിന്‍ കോര പറിച്ചാട്ടേ
താതിനന്തക തെയ്താരോ തകതിനന്തക തെയ്താരോ
താത്തിനന്തക തകതിനന്തക തകതിനന്തക തെയ്താരോ

കണ്ടം പൂട്ടിയടിക്കാന്‍
കരിന്പാറക്കരങ്ങളുണ്ടെ
വെള്ളം കോരികോരി ഉള്ളം കിടുങ്ങാത്ത
മേലേ കിടാങ്ങളുണ്ടെ
(തകതിന…)

വെറ്റമാന്‍ തിന്നവളേ തത്ത ചുണ്ടുള്ള
വാമുറുക്കെ
അന്തിക്കൊരുത്തി മുറുക്കി പെരുത്തവൾ
വീണത് ചേറ്റിലാണെ.
(തകതിന…)

അയ്യോ മെടമെടഞ്ഞെ മട വീഴാതെ
കാവലങ്ങായി
ചൂട്ടും തെളിച്ചോരാള്‍
പാടവരമ്പത്ത് ഉറക്കമില്ലാറുമാസം.
(തകതിന…)

ആളുന്നതോന്നുമല്ല താഴെ
മിന്നാമിനുങ്ങുമല്ല
ആറ്റിറമ്പത്തൊരു കൂരയിലയ്യോ
കരിന്തിരി കത്തലാണേ (തകതിന…)

നല്ലൊരു പൂവു കണ്ടോ പൂവിന്‍
കണ്ണു നിറഞ്ഞ കണ്ടോ
താരാട്ടു കേള്‍ക്കാതെ ഉറങ്ങിയ കുഞ്ഞിന്‍
പഴങ്കഥ കേട്ടതാവാം
(തകതിന…)

ചേരിയില്‍ നോക്കിടല്ലേ ചാരം മൂടും
പഴുത്ത കൊള്ളി
ആളുവാനെന്നും കൊതിക്കുമാ കണ്ണിലോ
കാണണ്ടേ ചെമ്പരത്തി
(തകതിന…)

വട്ട കുട പിടിച്ചെ വടിവട്ടത്തിലും കറക്കി
തമ്പുരാന്‍ വേഗമിങ്ങെത്തും
കരിങ്കാറിന്‍ കോര പറിച്ചു പോകാം
(തകതിന…)

Tharaka Pennale Lyrics

Tharaka pennale kathiradum mizhiyale
Thamburanethidum mumbe karinjadh
kora parichatte
Tharaka pennale kathiradum mizhiyale
Thamburanethidum mumbe karinjadh
kora parichatte

Thaka thaka thathinamthaka theythara
thakathinamthaka theythara
thathinamthaka thakathinamthaka
thakathinamthaka theythara

aaa…eee…oooo..aaaa
aaa…eee…oooo..aaaa

kandampootiyadikkan…
kandampootiyadikan karimbarakidangalunde
vellamthevithevi ullam chinungatha
velakidangalunde

Thaka thaka thathinamthaka theythara
thakathinamthaka theythara
thathinamthaka thakathinamthaka
thakathinamthaka theythara

aaa…eee…oooo..aaaa
aaa…eee…oooo..aaaa

ayyo madamurinje…
ayyo madamurinje mada veezhathe kavalile
chootum pidichora
padavarambathurakkamillarumasam

Thaka thaka thathinamthaka theythara
thakathinamthaka theythara
thathinamthaka thakathinamthaka
thakathinamthaka theythara

aaa…eee…oooo..aaaa
aaa…eee…oooo..aaaa

Zena

I'm Zena who loves music, dancing, singing, ice creams @ night ;) I'm a good singer too. Here are my lyrics collections & i love to sing in my free time.

Leave a Reply

Your email address will not be published. Required fields are marked *