Thaa Thinnam Song Lyrics | Theevandi | Kailas Menon, Job Kurien

Thaa Thinnam Song Lyrics : is from Theevandi is a Malayalam drama movie, directed by debutant Fellini. The movie stars Tovino Thomas in lead role. Thaa Thinnam Song Lyrics is sung by Kailas Menon & Job Kurien. Music for this song is composed by Kailas Menon while lyrics were penned by Engandiyoor Chandrasekharan. You may also like Goomar Lyrics and Laagi Na Choote lyrics or Dhadkane Azad Hain lyrics sung by Shreya Ghosal.

  1. Jeevamshamaayi song lyrics
  2. Maanathe Kanalaali song lyrics
  3. Oru Theeppettikkum Venda Song Lyrics

താ തിന്നം വരികൾ

പൊന്നാണെ പൊന്നാണെ..
പൂക്കൾ വിരിയണ മണ്ണ്…
കണ്ണാണെ കണിയാണെ
നമ്പുകൾ ഉയരണ മണ്ണ്…

മഞ്ഞുരുകണ മാമല മേലെ
കുളിരാലെ തേടിവരുന്നുണ്ടേ…
കനൽ എരിയണ മണമാകെ
തളിർ തെന്നൽ വീശി വരുന്നുണ്ടേ…

താ… തിന്നം… താനാ തിന്നം…
താനാ..തിന്നം.. താനാ, തക തക… (3)

താ… തിന്നം… താനാ തിന്നം…
താനാ..തിന്നം.. താനാ, തക തക…താ…

പൊന്നാണെ പൊന്നാണെ..
പൂക്കൾ വിരിയണ മണ്ണ്…
കണ്ണാണെ കണിയാണെ
നമ്പുകൾ ഉയരണ മണ്ണ്…

മഞ്ഞുരുകണ മാമല മേലെ
കുളിരാലെ തേടിവരുന്നുണ്ടേ…
കനൽ എരിയണ മണമാകെ
തളിർ തെന്നൽ വീശി വരുന്നുണ്ടേ…

താ… തിന്നം… താനാ തിന്നം…
താനാ..തിന്നം.. താനാ, തക തക… (3)

താ… തിന്നം… താനാ തിന്നം…
താനാ..തിന്നം.. താനാ, തക തക…താ…

കതിരാടും വയൽ നീളെ
കുയിൽ പാടി കിളി വന്നേ…
കിനാവിൻ ചിറകേറാൻ
നിറവാലെ വന്നാട്ടെ…

തിര പാടും കടലാകെ…
നിര നിരയായി ഞൊറിയിട്ടേ…
നിലാവിൻ ഒളിയാലെ
അകതാരിൽ അണയുന്നേ…

വഴി നീളെ വരവായി…
നിഴലാട്ടം കുഴലൂതും
ആരിത് പാടണ് ആരിത് കൊട്ടണ്‌
കാരണം എന്താവോ…

നെഞ്ചിന്റെ താളം തുടി മേളം
അല ഉയരുമ്പോൾ പാറകെ
പുതുമ പുലർന്നല്ലോ…

താ… തിന്നം… താനാ തിന്നം…
താനാ..തിന്നം.. താനാ, തക തക… (3)

താ… തിന്നം… താനാ തിന്നം…
താനാ..തിന്നം.. താനാ, തക തക…താ…

പൊന്നാണെ പൊന്നാണെ..
പൂക്കൾ വിരിയണ മണ്ണ്…
കണ്ണാണെ കണിയാണെ
നമ്പുകൾ ഉയരണ മണ്ണ്…

മഞ്ഞുരുകണ മാമല മേലെ
കുളിരാലെ തേടിവരുന്നുണ്ടേ…
കനൽ എരിയണ മണമാകെ
തളിർ തെന്നൽ വീശി വരുന്നുണ്ടേ…

താ… തിന്നം… താനാ തിന്നം…
താനാ..തിന്നം.. താനാ, തക തക… (3)

താ… തിന്നം… താനാ തിന്നം…
താനാ..തിന്നം.. താനാ, തക തക…താ…

Thaa Thinnam Song Lyrics

Ponnane ponnane
Pookkalu viriyana mannu
Kannane kaniyaane
Nambukal uyarana mannu
Manjurukana maamale mele
Kulirale thedi varunnunde
Kanal eriyana manamaake
Thalir thennal veeshi varunnunde

Thaa thinnam thaana thinnam
Thaana thinnam thaana, thaka thaka (3 times)

Thaa thinnam thaana thinnam
Thaana thinnam thaana, thaka thaka thaa

Ponnane ponnane
Pookkalu viriyana mannu
Kannane kaniyaane
Nambukal uyarana mannu
Manjurukana maamale mele
Kulirale thedi varunnunde
Kanal eriyana manamaake
Thalir thennal veeshi varunnunde

Thaa thinnam thaana thinnam
Thaana thinnam thaana, thaka thaka (3 times)

Thaa thinnam thaana thinnam
Thaana thinnam thaana, thaka thaka thaa

Kathiraadum vayal neele
Kuyil paadi kili vanne
Kinavin chirekaaran
Niravaale vannatte
Thira paadum kadalaake
Nira nirayaayi njoriyitte
Nilavin oliyaale
Akathaaril anayunne
Vazhi neele varavayi
Nizhalattom kuzhaloothum
Aarithu paadanu aarithu kottanu
Kaaranam enthaavo
Nenjinte thaalam thudi melam
Ala uyarumbol paarake
Puthuma pularnallo

Thaa thinnam thaana thinnam
Thaana thinnam thaana, thaka thaka (3 times)

Thaa thinnam thaana thinnam
Thaana thinnam thaana, thaka thaka thaa

Ponnane ponnane
Pookkalu viriyana mannu
Kannane kaniyaane
Nambukal uyarana mannu
Manjurukana maamale mele
Kulirale thedi varunnunde
Kanal eriyana manamaake
Thalir thennal veeshi varunnunde

Thaa thinnam thaana thinnam
Thaana thinnam thaana, thaka thaka (3 times)

Thaa thinnam thaana thinnam
Thaana thinnam thaana, thaka thaka thaa

Zena

I'm Zena who loves music, dancing, singing, ice creams @ night ;) I'm a good singer too. Here are my lyrics collections & i love to sing in my free time.

Leave a Reply

Your email address will not be published. Required fields are marked *