Raaree raareeram raaro song lyrics | Onnumutthal Poojyam Vare | G. Venugopal

Raaree raareeram raaro song lyrics : is from Onnu Muthal Poojyam Vare is a 1986 Indian Malayalam language drama film written and directed by Reghunath Paleri in his directorial debut, and produced by Navodaya Appachan. The film features Mohanlal, Asha Jayaram, and Geethu Mohandas. Venugopal also sung songs like Unarumee Ganam Lyrics and Chandana Manivaathil song lyrics.

  • Artists – G. Venugopal, K.S Chithra
  • Writer – O.N.V Kurup
  • Music – Mohan Sithara
https://www.youtube.com/watch?v=6HJaK_G06R0

Raaree raareeram raaro song lyrics

Malayalam Version

ഉം…ഉം…രാരി രാരീരം രാരോ…
പൊന്നും തിങ്കള്‍ പോറ്റും മാനേ…
മാനേ കുഞ്ഞി കലമാനേ (2 times)
പൂമിഴികള്‍ പൂട്ടി മെല്ലേ…
നീയുറങ്ങീ ചായുറങ്ങി…
സ്വപ്‌നങ്ങള്‍ പൂവിടും പോലെ നീളേ…
വിണ്ണില്‍ വെണ്‍താരങ്ങള്‍ മണ്ണില്‍ മന്ദാരങ്ങള്‍…
പൂത്തു വെണ്‍താരങ്ങള്‍ പൂത്തു മന്ദാരങ്ങള്‍…
(പൊന്നും തിങ്കള്‍ പോറ്റും…)

ഈ മലര്‍ കൈയില്‍ സമ്മാനങ്ങള്‍…
എന്നോമല്‍ കുഞ്ഞിനാരേ തന്നു…
നിന്നിളം ചുണ്ടിന്‍ പുന്നാരങ്ങള്‍-
കാതോര്‍ത്തു കേള്‍ക്കാനാരേ വന്നു
താലോലം തപ്പു കൊട്ടി പാടും…
താരാട്ടിനീണവുമായ് വന്നു (2 times)
കാണാതെ നിന്‍ പിന്നാലെയായ്…
കണ്ണാരം പൊത്തും കുളിര്‍ പൂന്തെന്നലായ്…
(പൊന്നും തിങ്കള്‍ പോറ്റും…)

നീയറിയാതെ നിന്നെ കാണാന്‍…
മാലാഖയായിന്നാരെ വന്നൂ…
നീയുറങ്ങുമ്പോൾ നിൻ കൈ മുത്തി-
മാണിക്ക്യച്ചെമ്പഴുക്ക തന്നൂ…
സ്നേഹത്തിൻ മുന്തിരിത്തേൻ-
കിണ്ണം കാണിക്കയായി വെച്ചതാരോ (2 times)
ഈ മണ്ണിലും ആ വിണ്ണിലും…
എന്നോമല്‍ കുഞ്ഞിനാരെ കൂട്ടായ് വന്നു…
(പൊന്നും തിങ്കള്‍ പോറ്റും…)

ഈ മുളംകൂട്ടിൽ മിന്നാമിന്നി
പൂത്തിരി കൊളുത്തുമീ രാവിൽ
ഈ മുളംകൂട്ടിൽ മിന്നാമിന്നി
പൂത്തിരി കൊളുത്തുമീ രാവിൽ
സ്നേഹത്തിൻ ദാഹo താരാട്ടായീ
രാരീരാരീരംരാരോ പാടി രാക്കിളി പാടീ

ഈ മുളംകൂട്ടിൽ മിന്നാമിന്നി
പൂത്തിരി കൊളുത്തുമീ രാവിൽ
സ്നേഹത്തിൻ ദാഹവുമായി നമ്മൾ
ഷാരോണിൻ തീരത്തിന്നും നിൽപ്പൂ (2 times)
ഈ മണ്ണിലും ആ വിണ്ണിലും
പൊന്നോമൽ കുഞ്ഞിനാരേ കൂട്ടായ് വന്നു
രാരീരാരീരംരാരോ പാടി രാക്കിളി പാടീ
രാരീരാരീരംരാരോ പാടി രാക്കിളി പാടീ

English Version

Raaree raareeram raaro…Paadi raakkili paadi (2)
Poomizhikal pootti melle..neeyurangi chaayurangi
Swapnangal poovidum poleee neeele…
Vinnil venthaarangal..mannil manthaarangal
Poothu venthaarangal..poothu manthaarangal
Raaree raareeram raaro…Paadi raakkili paadi

Kannippoomaanam pOttum thinkal innente ullil vannudichu
Ponnomal thinkal pOttum maanam innente maaril chaanjurangi
Poovin kaathil manthramothi..poonkaattaayi vannathaaro (2)
Ee mannilum…Aa vinnilum Ennomal kunjinaare koottaayi vannu

Raaree raareeram raaro…Paadi raakkili paadi
Poomizhikal pootti melle..neeyurangi chaayurangi
Swapnangal poovidum poleee neeele…
Vinnil venthaarangal..mannil manthaarangal
Poothu venthaarangal..poothu manthaarangal
Raaree raareeram raaro…Paadi raakkili paadi

Ee mulam koottil minnaaminni poothiri koluthumee raavil (2)
Snehathin daahavumaayi nammal shaaronin theerathinnum nilppoo (2)
Ee mannilum..Aa vinnilum ennomal kunjinaare koottaayi vannu

Raaree raareeram raaro…Paadi raakkili paadi
Poomizhikal pootti melle..neeyurangi chaayurangi
Swapnangal poovidum poleee neeele…
Vinnil venthaarangal..mannil manthaarangal
Poothu venthaarangal..poothu manthaarangal
Raaree raareeram raaro…Paadi raakkili paadi
Hmmmm…hmmm..hmmmm…Raaree raareeram raaro (3)

Zena

I'm Zena who loves music, dancing, singing, ice creams @ night ;) I'm a good singer too. Here are my lyrics collections & i love to sing in my free time.

Leave a Reply

Your email address will not be published. Required fields are marked *