Podi Meesha Lyrics – Pa Va – P Jayachandran

Podi Meesha Lyrics

Podi Meesha lyrics also known as podi meesha mulakkana lyrics is from Pa Va movie starring Prayaga Martin in female lead. This song is sung by P. Jayachandran. Music for this song is composed by Anand Madhusoodanan while lyrics were penned by Santhosh Varma.

Podi Meesha Lyrics

പൊടിമീശ മുളക്കണ കാലം.
ഇടനെഞ്ചില് ബാൻഡടി മേളം…
പൊടിമീശ മുളക്കണ കാലം.
ഇടനെഞ്ചില് ബാൻഡടി മേളം…
പെരുന്നാളിന് പള്ളിയിലെത്തിയതെന്തു കൊതിച്ചാണ്…
അന്നാവഴി വരവിന് കാരണമവളുടെ കരിനീലക്കണ്ണ്…
അവളൊരു കൃസ്ത്യാനിപ്പെണ്ണ്…

പൊടിമീശ മുളക്കണ കാലം.
ഇടനെഞ്ചില് ബാൻഡടി മേളം…

അറിയാതേ… ഓ…
കഥ നാട്ടിലാരുമേ അറിയാതേ…
കാറ്റു പോലുമറിയാതേ…
അവൾ പോലുമറിയാതേ…
മണിമാളികയോടിക്കേറിയതെന്തു കൊതിച്ചാണ്…
അവളെ കാണണമൊരു കുറി-
കാണണമെന്നൊരു തോന്നലു കൊണ്ടാണ്…
അവളാരുടെ പെണ്ണാണ്…

പൊടിമീശ മുളക്കണ കാലം.
ഇടനെഞ്ചില് ബാൻഡടി മേളം…

പറയാതേ… ഓ…
ഒരു വാക്ക് പോലുമേ പറയാതേ…
അകലങ്ങൾ മായാതേ…
ഇഷ്ടങ്ങൾ പകരാതേ…
അവളെങ്ങോ മാഞ്ഞതിലിങ്ങനെ വേദനയെന്താണ്…
ആ പുണ്യമനസ്സിലൊളിച്ചു കിടന്നത് ആരുടെ പേരാണ്…
അതിനുത്തരമെന്താണ്…

പൊടിമീശ മുളക്കണ കാലം.
ഇടനെഞ്ചില് ബാൻഡടി മേളം…
പെരുന്നാളിന് പള്ളിയിലെത്തിയതെന്തു കൊതിച്ചാണ്…
അന്നാവഴി വരവിന് കാരണമവളുടെ കരിനീലക്കണ്ണ്…
അവളൊരു കൃസ്ത്യാനിപ്പെണ്ണ്…

പൊടിമീശ മുളക്കണ കാലം.
ഇടനെഞ്ചില് ബാൻഡടി മേളം…


പൊടി മീശ മുളക്കണ വരികൾ

Podi meesha mulakkana kaalam
Ida nenjil bandadi melam
Podi meesha mulakkana kaalam
Ida nenjil bandadi melam
Perunaalinu palliyilethiyathu enthu kothichaanu
Anaavazhi varavinu kaaranamavalude
Karineela kannu
Aval oru christiaani pennu

Podi meesa mulakkana kaalam
Ida nenjil bandadi melam

Ariyaathee… Oho..
Kadha naatilaarume ariyaathe
Kaatu polumariyaathe
Aval polumariyaathe
Manimaalika oodi keriyathu
Enthu kothichaanu
Avale kaananamoru kothi
Kaanana mennoru thonnalu kondanu
Aval aarude pennaanu
Podi meesha mulakkana kaalam
Ida nenjil bandadi melam

Parayathee.. Oho..
Oru vaakkupolume parayaathe
Akalangal mayaathe
Isthangal pakaraathe
Aval engo manjathil ingane vethana enthaanu..
Aa punya manassilu olichu kidannathu
Aarude peraanu
Athinutharam enthaanu

Podimeesa mulakkana kaalam
Ida nenjil bandadi melam
Perunaalinu palliyilethiyathu enthu kothichaanu
Anaavazhi varavinu kaaranamavalude
Karineela kannu
Aval oru christiaani pennu

Podimeesa mulakkana kaalam
Ida nenjil bandadi melam


Also read :