Pathiye Vidarum Song Lyrics – Ranam – Vijay Yesudas

Pathiye Vidarum Song Lyrics is from Ranam also known as Detroit Crossing, is a 2018 Indian Malayalam-language crime drama film written and directed by Nirmal Sahadev. The film stars Prithviraj SukumaranRahman , Isha Talwar.

https://www.youtube.com/watch?v=q_WgS3ePsQU

Pathiye Vidarum Song Lyrics

/// (Music Starts) ///

Pathiye Vidarum
Naru Malarithale
Pathivaai Ninavil
Nin Mughamazhake

Ariyathorunaal Njaanithuvazhiye
Amutham Nukarum Oru Shalabhavumaai
Mohangal Melle Venmeghamaai
Mounangal Polum Vaajalamaai

Ee Vaathil Charathe Ne Chayunne
Ee Raavo Theeratheyum Neelunne
Ninnil Cherum Nizhalaay
Njaan Arige…

Engo Maayunnoo… Azhalaay
Nee Agale… Engo Maayunnooo…

Pathiye Vidarum
Naru Malarithale
Pathivaay Ninavil
Nin Mughamazhake

(Instrumental Music)

Vinnolam Novum Manjaayi Theeram
Ennolam Neeyaam Janmangal Pulgum
Pollunna Venal Ullangal Pol
Kaalangal Neele Kanalavunno

Alayaazhi Pole Ardhramaayi
Nee Maranjuvo

Oru Paazhkinaavu Pole Ninnuvo
Iniyennum Marubhoovil
Manasinte Paattu Kelkkukillayo

Ninnil Cherum Nizhalaay
Njaan Arike…
Engo Maayunno Azhalaay
Nee Agale Engo Maayunno…

Pathiye Vidarum
Naru Malarithale
Pathivaai Ninavil
Nin Mughamazhake

Ariyathorunaal Njaanithuvazhiye
Amutham Nukarum Oru Shalabhavumaai
Oru Shalabhavumaai…

/// (Music Ends) ///


പതിയെ വിടരും
നറുമലരിതളേ…
പതിവായ് നിനവിൽ
നിൻ മുഖമഴകേ

അറിയാതൊരു നാൾ..
ഞാനിതുവഴിയെ
അമുദം നുകരും
ഒരു ശലഭവുമായ്…
മോഹങ്ങൾ മെല്ലെ
വെൺമേഘമായി..
മൗനങ്ങൾ പോലും
വാചാലമായ്…

ഈ വാതിൽ ചാരാതെ നീ ചായുന്നെ
ഈ രാവോ തീരാതെയും നീളുന്നെ…
നിന്നിൽ ചേരും നിഴലായ്..
ഞാനരികേ…

എങ്ങോ മായുന്നോ.. അഴലായ്‌…
നീ അകലേ എങ്ങോ.. മായുന്നോ…

പതിയെ വിടരും
നറുമലരിതളേ..
പതിവായ് നിനവിൽ
നിൻ മുഖമഴകേ..

***************************

വന്നോളും നോവും…
മഞ്ഞായി തീരും
എന്നോളം നീയായി
ജന്മങ്ങൾ പുൽകും…

പൊള്ളുന്ന വേനൽ…
ഉള്ളങ്ങൾ പോൽ…
കാലങ്ങൾ നീളെ…
കനലാവുന്നോ…
അലയായി പോലെ ആർദ്രമായി നീമറഞ്ഞുവോ…
ഒരു പാഴ്കിനാവുപോലെ നിന്നുവോ…

ഇനിയെന്നും അനുഭൂവിൻ…
മനസ്സിന്റെ പാട്ടു കേൾക്കുവില്ലയോ…….

നിന്നിൽ ചേരും നിഴലായ് ഞാനരികേ…
എങ്ങോ മായുന്നോ..
അഴലായ്‌…നീ അകലേ
എങ്ങോ.. മായുന്നോ…

പതിയെ വിടരും
നറുമലരിതളേ…
പതിവായ് നിനവിൽ
നിൻ മുഖമഴകേ..

അറിയാതൊരു നാൾ
ഞാനിതുവഴിയെ…
അമുദം നുകരും
ഒരു ശലഭവുമായ്………

Zena

I'm Zena who loves music, dancing, singing, ice creams @ night ;) I'm a good singer too. Here are my lyrics collections & i love to sing in my free time.

Leave a Reply

Your email address will not be published. Required fields are marked *