Paalthira Paadum Song Lyrics – Captain – Shreya Ghoshal

Paalthira Paadum Song Lyrics: Paalthira Paadum Song from Captain is sung by Shreya Ghoshal and composed by Gopi Sundar, featuring Jayasurya, Anu Sithara.

https://www.youtube.com/watch?v=JxYuNa7nrCU

Paalthira Paadum Song Lyrics

പാല്‍ത്തിര പാടും വെൺതീരത്തിലാണോ
കാലങ്ങള്‍ പായും മൺപാതയിലാണോ
കാലടി പാടുകള്‍ വെളിവായി..
നെറുകില്‍ അണിയാന്‍ കൊതിയായ്
ഓര്‍ക്കാതെ കണ്മുന്നില്‍ നീ വന്നൂ….
കാണാതെ കേള്‍ക്കാതെ ഞാന്‍ നിന്നൂ…
അരികെ അരികെ..പ്രിയനേ നീ ഉണ്ടെന്നാലും

പാല്‍ത്തിര പാടും വെൺതീരത്തിലാണോ
കാലങ്ങള്‍ പായും മൺപാതയിലാണോ…

ആളുന്നിതോ ഉള്ളിലെ നാളം…
മൂടുന്നിതോ.. കണ്ണിലീ മൗനം
വേറെങ്ങോ പോയി അലിയാനറിയാതെ
ചേരുന്നിതാ കടലേ നദിയായ്….
ഞാന്‍..പിറകെ പിറകെ വരവായ്
പിരിയാന്‍ കഴിയാ നിഴലായ്…

പാല്‍ത്തിര പാടും വെൺതീരത്തിലാണോ
കാലങ്ങള്‍ പായും മൺപാതയിലാണോ

ദൂരങ്ങളില്‍ കാറ്റുപോല്‍ പാറി…
സ്നേഹത്തിനാല്‍ മഞ്ഞുനീരായ് നീ..
ഞാനിത്ര നാള്‍ അറിയാ കുളിരെ നീ
വാതില്‍ക്കലായ്‌ വിരിയും മലരായ് നീ
കരളിന്‍ ചിമിഴില്‍ പതിയേ…
പകരും മധുവായ് നിറയേ

പാല്‍ത്തിര പാടും വെൺതീരത്തിലാണോ
കാലങ്ങള്‍ പായും മൺപാതയിലാണോ…


Paalthira paadum
Ven theerathil aalum
Kaalangal paayum
Man paathayil aalum
Kaaladi paadukal velivaai
Nerukil aniyaan kothiyaai
Orkaathe kanmunnil nee vannu
Kaanathe kelkaathe njaan ninnu
Arike arike priyane neeyundennalum

Paalthira paadum
Ven theerathil aalum
Kaalangal paayum
Man paathayil aalum

Aalunnitho ullile naalam
Moodunnitho kannile mounam
Verengu poi aliyan ariyaathe
Cherunnitha kadale nathiyaai njan
Pirake pirake varavaai
Piriyaan kazhiyan nizhalaai

Paalthira paadum
Ven theerathil aalum
Kaalangal paayum
Man paathayil aaloo…

Dhoorangalil kaatu pol paari
Snehathinaai manjuneeraai nee
Njanithranal ariyaa kulire nee
Vathilkkalaai viriyum malaraai nee
Karalin chimizhil pathiyee..
Pakarum madhivaai niraye

Palthira paadum
Ven theerathil aalum
Kaalangal paayum
Man paathayil aaloo…

Zena

I'm Zena who loves music, dancing, singing, ice creams @ night ;) I'm a good singer too. Here are my lyrics collections & i love to sing in my free time.

Leave a Reply

Your email address will not be published. Required fields are marked *