Paalapoove song lyrics | Njan Gandharvan | K.S Chithra

Paalapoove song lyrics : is from Njan Gandharvan (Malayalamഞാന്‍ ഗന്ധര്‍വന്‍) is a 1991 Malayalam fantasy romance film written and directed by P. Padmarajan. It stars Nitish Bharadwaj and Suparna Anand in lead roles.

https://www.youtube.com/watch?v=g5Trt6f0PXM

Paalapoove song lyrics

പാലപ്പൂവേ നിന്‍ തിരു മംഗല്യ താലി തരൂ
മകരനിലാവേ നീയെന്‍ നീഹാര കോടി തരൂ
കാണാതെ മിന്നിതളായ് മറയും മന്മഥനെന്നുള്ളില്‍
കൊടിയേറിയ ചന്ദ്രോത്സവമായ്‌

മുത്തിന്നുള്ളിലോതുങ്ങും പൂമാരന്‍
കന്നിക്കൈകളിലേകി നവലോകങ്ങള്‍….

ആയിരം സിരകളുണര്‍ന്ന വിലാസ ഭാവമായ്‌
വിരഹിണീ വിധുവായ്‌
ഞാനൊഴുകുമ്പോള്‍… താരിളകുമ്പോള്‍…
ഞാനൊഴുകുമ്പോള്‍ താരിളകുമ്പോള്‍
രാവിലുണര്‍ന്ന വിലോലതയില്‍ ഗാന്ധര്‍വവേളയായ്‌ …..

നീലകാര്‍മുകിലോരം വിളയാടുമ്പോള്‍
മല്ലിപ്പൂമ്പുഴയോരം കളിയാടുമ്പോള്‍ ….

മാനസം മൃദുല വസന്ത മയൂര നടകളില്‍
തെല്ലിളം തുടിയായ്‌
പദമണിയുമ്പോള്‍… കാവുണരുമ്പോള്‍ …
പദമണിയുമ്പോള്‍ കാവുണരുമ്പോള്‍
മുത്തിളകുന്ന മനോലതയില്‍ ഗന്ധര്‍വരാഗമായ്‌…..

//////////////////////////////////////////////////////////////

Paalapoove nin thiru mangalya thaali tharoo

Makara nilaave neeyen neehaara kodi tharoo
Kaanaathe ninnithlaay marayum mamadhanennullilKodiyeriya chandrothsavamaay [Paala]
Muthinnullilothungum poomaaran
Kannikkaikalileki nava lokangal (2)

Ayiram thirakalunarnna vilaasa bhaavamaayVirahinee vidhuvaay
Njaanozhukumbol… thaarilakumbol…
Njaanozhukumbol thaarilakumbol

Raavilunarnna vilolathayil gandharva veenaay [Paala]Neelakaarumukoloram vilayaadumbol
Mallippompuzhayoram kaliyaadumbol (2)
Maanasam mridul vasanth mayoora nadakalil

Thellilam thudiyaayPadamaliyumbol… kaavunarumbol…
Padamaliyumbol kaavunarumbol
Muthilakunna manolathayil gaandharva raagamaay

[Paala]

Zena

I'm Zena who loves music, dancing, singing, ice creams @ night ;) I'm a good singer too. Here are my lyrics collections & i love to sing in my free time.

Leave a Reply

Your email address will not be published. Required fields are marked *