Oru Simhamalayum Kaattil lyrics | Thenkasipattanam | Sujatha Mohan

Thenkasipattanam (English: Thenkasi Town) is a 2000 Malayalam action comedy film written and directed by Rafi Mecartin, produced by Lal, and starring Suresh Gopi and Lal in lead roles. Others in the cast include DileepSamyuktha VarmaGeethu MohandasKavya MadhavanSalim Kumar, and Spadikam George.

Trending :

Oru Simhamalayum Kaattil lyrics

Oru simham alayum kaattil chunayodey alarum kaattil
vazhi maari vannu chernnu oru kunju maan kidaavu
amarunna simham arike irulunna raathriyarike
ariyaatha kaattinullil pidayunna nenchumayi
aarorum koodeyillathalayunnu maankidavu
aarorum koodeyillathuzharunnu maan kidavu

(Oru simham…)

Kadhayile chembulli marukulla maanininnu
olikkuvaanidangalundo
avaludey koodey kalichodi nadakkuvaan
maranchaadi kuranganundo?
Oru kuttikkomban koottundo oru thaamara vatta kudayundo
ange kombathoonjaalaadum ponnolanjaalee
panayolakkudachoodi paadum paanchaali kuruvi..

(Oru simham…)

Kuyilamma paattinte kurukuzhal kelkkumbol
ilakunna mayilundo
mayil peeli viruthumbol maanathe mani megha
thudiyude thaalamundo
oru kottundo kuzhalundo mani muthundo minnundo
kaalil kingini kettippayum pooncholathirayil
ila vallathil thuzhanju pokum kunjilerumbundo

( Oru simham)

////////////////////////////////////////////////////////////////////////////////////

ഒരു സിംഹമലയും കാട്ടിൽ തുണയോടെ അലറും കാട്ടിൽ
വഴിമാറി വന്നു ചേർന്നു ഒരു കുഞ്ഞു മാൻ കിടാവ്
അമറുന്ന സിംഹം അരികെ ഇരുളുന്ന രാത്രിയരികെ
അറിയാത്ത കാട്ടിനുള്ളിൽ പിടയുന്ന നെഞ്ചുമായി
ആരോരും കൂടെയില്ലാതലയുന്നു മാൻ കിടാൻ
ആരോരും കൂടെയില്ലാതുഴറുന്നു മാൻ കിടാവ്…

കഥയിലെ ചെമ്പുള്ളി മറുകുള്ള മാനിനിന്നൊ-
ളിക്കുവാനിടങ്ങളുണ്ടോ
അവളുടെ കൂടെ കളിച്ചോടി നടക്കുവാൻ
മരഞ്ചാടിക്കുരങ്ങനുണ്ടോ
ഒരു കുട്ടിക്കൊമ്പൻ കൂട്ടുണ്ടോ
ഒരു താമരവട്ടക്കുടയുണ്ടോ..
ആലിങ്കൊമ്പത്തൂഞ്ഞാലാടും പൊന്നോലഞ്ഞാലീ
അലയോടക്കുഴലൂതിപ്പാടും പാഞ്ചാലികുരുവീ (ഒരു സിംഹ…)

കുയിലമ്മപാട്ടിന്റെ കുറുംകുഴൽ കേൾക്കുമ്പോൾ
ഇളകുന്ന മയിലുണ്ടോ
മയില്‍പ്പീലി വിരുത്തുമ്പോൾ മാനത്തിൻ മണിമേഘ
തുടിയുടെ താളമുണ്ടോ
ഒരു കൊട്ടുണ്ടോ കുഴലുണ്ടോ
മണിമുത്തുണ്ടോ മിന്നുണ്ടോ
കാലിൽ കിങ്ങിണി കെട്ടിപ്പായും പൂഞ്ചോലത്തിരയിൽ
മഴവെള്ളത്തിൽ തുഴഞ്ഞു പോകും കുഞ്ഞനുറുമ്പുണ്ടോ (ഒരു സിംഹ..)

Zena

I'm Zena who loves music, dancing, singing, ice creams @ night ;) I'm a good singer too. Here are my lyrics collections & i love to sing in my free time.

Leave a Reply

Your email address will not be published. Required fields are marked *