O Priye Lyrics – Aniyathipravu – K.J Yesudas

O Priye lyrics is from Aniyathipravu Malayalam movie directed by Fazil and produced by Swargachitra Appachan. It stars Kunchacko Boban and Shalini in the lead roles. Music for this song is composed by Ouseppachan while lyrics were written by S Ramesan Nair.

O Priye Lyrics

ഓ പ്രിയേ ….
പ്രിയേ നിനക്കൊരു ഗാനം
ഓ പ്രിയേ…
എൻ പ്രാണനിലുണരും ഗാനം
അറിയാതെ ആത്മാവിൽ
ചിറകു കുടഞ്ഞൊരഴകേ
നിറമിഴിയിൽ ഹിമകണമായ്
അലിയുകയാണീ വിരഹം

(ഓ പ്രിയേ…)

ജന്മങ്ങളായ്…
പുണ്യോദയങ്ങളായ്…
കൈവന്ന നാളുകൾ

കണ്ണീരുമായ്…
കാണാക്കിനാക്കളായ്…
നീ തന്നൊരാശകൾ…

തിര തല്ലുമെതു കടലായ് ഞാൻ…
പിടയുന്നതെത് ചിറകായ് ഞാൻ…
പ്രാണന്റെ നോവിൽ…
വിടപറയും.. കിളിമകളായ് എങ്ങു പോയി നീ

(ഓ പ്രിയേ…)

വർണ്ണങ്ങളായ്…
പുഷ്പോല്സവങ്ങളായി…
നീ എന്റെ വാടിയിൽ

സംഗീതമായ്…
സ്വപനാടനങ്ങളിൽ…
നീ എന്റെ ജീവനിൽ…

അലയുന്നതേതു മുകിലായ് ഞാൻ…
അണയുന്നതേതു തിരിയായ് ഞാൻ…
ഏകാന്ത രാവിൽ..
കനലെരിയും.. കഥതുടരാൻ എങ്ങുപോയി നീ

( ഓ പ്രിയേ…)

Zena

I'm Zena who loves music, dancing, singing, ice creams @ night ;) I'm a good singer too. Here are my lyrics collections & i love to sing in my free time.

Leave a Reply

Your email address will not be published. Required fields are marked *