Neeraaduvaan song lyrics | Nakakshathangal | K.J Yesudas


0

Neeraaduvaan song lyricsNakhakshathangal is a 1986 Malayalam film directed by Hariharan, written by M. T. Vasudevan Nair, and starring MonishaVineeth and SaleemaThe lead actress, Monisha, won the distinguished National Film Award for Best Actress for her role, that made her the youngest actress to achieve the feat.

Trending :

Manjal prasaadavum song lyrics

നീരാടുവാൻ നിളയിൽ നീരാടുവാൻ …
നീരാടുവാൻ നിളയിൽ നീരാടുവാൻ …
നീയെന്തേ … വൈകി വന്നു പൂന്തിങ്കളെ.
നീയെന്തേ … വൈകി വന്നു പൂന്തിങ്കളെ…..

ഇറനാം വെണ്ണിലാവിൻ പൂമ്പുടവ അഴിഞ്ഞു…
ഈ നദി തൻ പുളിനങ്ങൾ ചന്ദന കുളിരണിഞ്ഞു…..
ഇറനാം വെണ്ണിലാവിൻ പൂമ്പുടവ അഴിഞ്ഞു…
ഈ നദി തൻ പുളിനങ്ങൾ ചന്ദന കുളിരണിഞ്ഞു…..
പൂമ്പുടവ തുമ്പിലെ കസവെടുത്തു ..
പൂകൈത കന്യകമാർ മുടിയിൽ വെച്ചു….

ആറ്റുവഞ്ചി പൂക്കളും കാറ്റിലാടിയുലഞ്ഞൂ
ആലിമാലി മണൽത്തട്ടും ആതിരപ്പൂവണിഞ്ഞൂ
ആറ്റുവഞ്ചി പൂക്കളും കാറ്റിലാടിയുലഞ്ഞൂ
ആലിമാലി മണൽത്തട്ടും ആതിരപ്പൂവണിഞ്ഞൂ
ആലിന്റെ കൊമ്പത്തെ ഗന്ധർവനോ
ആരെയോ മന്ത്രമോതി ഉണർത്തിടുന്നു….

//////////////////////////////////////////////////////////////////////

Neeraaduvaan nilayil neeraaduvaan
Nee enthe vaiki vannu poonthinkale

(Neeraaduvaan nilayil)

Eeranaam vennilaavil poompudava azhinju
Ee nadhithan pulinangal chandanakkuliraninju (2)
Poompudava thumbile kasaveduthu
Pookaitha kannyakamar mudiyil vachu..

(Neeraaduvaan nilayil)

Aattuvanchi pookkalum kaattilaadi ulanju
Aalimaali manalthattum aathirappoovaninju (2)
Aalinte kombathe gandharvano
Aareyo manthramothi unartheedunnu


Like it? Share with your friends!

0

0 Comments

Your email address will not be published. Required fields are marked *