Nee Mazhavillu Polen Lyrics from Finals Malayalam

Nee Mazhavillu Polen lyrics is from Finals Malayalam movie starring Rajisha Vijayan and Suraj Venjaramoodu in prominent roles. Music for this song is composed by Kailas Menon while lyrics were penned by Sreerekha Bhaskaran. Nee Mazhavillu Polen sung by Naresh Iyer, Priya Prakash Varrier.

നീ മഴവില്ലു പോലെൻ

നീ മഴവില്ലുപോലെൻ 
മിഴിയോരം വിരിയവേ…
ഹൃദയങ്ങൾ തേടുന്ന വർണങ്ങൾ കണ്ടേ…
ഈ തണലുകൾ തേടി നമ്മൾ 
അണയുന്നൊരു പാതയിൽ…
ഒഴുകുന്നൊരു കാറ്റായ് നീയെന്നിൽ വരവായ്…
പതിയേ എൻ കൈകോർത്ത് 
ചേർന്ന് നിൽക്കുമഴകായ്… 
തളരുമ്പോൾ തണലേകാനെന്നും കൂട്ടായ്…
ധിംധിം തനന ധിം തനനന 
തന ധിംധിം തനന ധിം തനനന 

നീ മഴവില്ലുപോലെൻ 
മിഴിയോരം വിരിയവേ…
ഹൃദയങ്ങൾ തേടുന്ന വർണങ്ങൾ കണ്ടേ… 

പുലരിയിലുടരേ… 
ഇളവെയിലൊളിയായെൻ…
ആകാശക്കോണിൽ വിരിയും മോഹമേ…
ചിറകുകളണിയും… 
വിൺമേഘം പോലേ…
ഒരു തെന്നൽ തേരിൽ പാറും മോഹമേ… 
പായുന്നേതോ ദൂരങ്ങളിൽ… 
മായാ വേഗ കാറ്റുപോലെ നീ…
കാണാത്ത തീരങ്ങൾ തേടും കണ്ണിൽ…
വിസ്മയങ്ങൾ തിളങ്ങീ…

ഒരു താരകമായ്… 
ഇരുളാർന്ന രാവിൽ….
നിറ ദീപം പോലേ തെളിയും കനവേ…
ഇതുവരെയൊരു നാൾ… 
പറയാത്തൊരു വാക്കിൻ…
മധുരം നിൻ ചുണ്ടിൽ ചിരിയായ് വിടരൂ…
ഏതോ കാലം മുൻപേയുള്ളിൽ…
തേടി നിന്നെ പ്രിയസ്വപ്നമേ…. 
ഒന്നായി ജന്മങ്ങൾ തോറും നമ്മൾ…
നെഞ്ചിനുള്ളിലരികേ….
ധിംധിം തനന ധിം തനനന 
തന ധിംധിം തനന ധിം തനനന 

നീ മഴവില്ലുപോലെൻ 
മിഴിയോരം വിരിയവേ…
ഹൃദയങ്ങൾ തേടുന്ന വർണങ്ങൾ കണ്ടേ…
ഈ തണലുകൾ തേടി നമ്മൾ 
അണയുന്നൊരു പാതയിൽ…
ഒഴുകുന്നൊരു കാറ്റായ് നീയെന്നിൽ വരവായ്…
പതിയേ എൻ കൈകോർത്ത് 
ചേർന്ന് നിൽക്കുമഴകായ്… 
തളരുമ്പോൾ തണലേകാനെന്നും കൂട്ടായ്…
ധിംധിം തനന ധിം തനനന 
തന ധിംധിം തനന ധിം തനനന

Nee Mazhavillu Polen Lyrics

Nee Mazhavillu Polen
Mizhiyoram Viriyave
Hridayangal Theduna Varngal Kande

Ee ThanalukalThedi Nammal
Anayunnoru Paathayil
Ozhukunoru Kaattay Nee Enil Varavaay..
Pathiyeyen Kai Korth Chernu Nilkumazhakay
Thalarumbol Thanalekan Ennum Koottaay..

Nee Mazhavillu Polen
Mizhiyoram Viriyave
Hridayangal Theduna Varngal Kande

Pulariyil Unare
Ilaveyiloli Yaayen
Aakasha Konil Viriyum Mukhame..
Chirakukal Aniyum
Vin Megham Pole
Oru Thennal Theril
Paarum Mohame..

Paayunetho Doorangalil
Maaya Vega Kaattu Pole Nee..
Kaanatha Theerangal Thedum Kannil
Vismayangal Thilange..

Oru Thaarakamay Irularnoru Raavil
Nira Deepam Pole..
Theliyum Kanave..

Ithuvare Oru Naal
Parayathoru Vaakkin
Madhuram Nin Chundil
Chiriyaay Vidare..

Etho Kaalam Munpeyullil
Thedi Nine Priya Swapname..
Onnayi Janmangal Thorum Nammal
Nenjinullil Aliye..

Nee Mazhavillu Polen
Mizhiyoram Viriyave
Hridayangal Theduna Varngal Kande

Ee ThanalukalThedi Nammal
Anayunnoru Paathayil
Ozhukunoru Kaattay Nee Enil Varavaay..
Pathiyeyen Kai Korth Chernu Nilkumazhakay
Thalarumbol Thanalekan Ennum Koottaay..

Nee Mazhavillu Polen video song