Mazhaye Mazhaye Lyrics – James And Alice – Karthik

Mazhaye Mazhaye Lyrics
Mazhaye Mazhaye Lyrics

Mazhaye Mazhaye Lyrics is from James and Alice Malayalam movie starring Prithviraj Sukumaran and Vedhika in the lead roles. Music is composed by Gopi Sundar. This song is sung by Karthik and lyrics were penned by Harinarayanan B.K

Mazhaye Mazhaye Lyrics

മഴയെ മഴയേ മഴയേ
മഴയേ..
മനസ്സിൽ മഷിയായുതിരും
നിറമേ..

ഉയിരിൻ തൂലികയിൽ
നിറയും പെൺ നിറമേ

നീ വെൺപ്രാവായി പാടും
നീ നിറമേ നിറമേ
നീറും നോവിൽ പുൽകും
തേൻ നിറമേ

മഴയെ മഴയേ മഴയേ
മഴയേ..
മനസ്സിൽ മഷിയായുതിരും
നിറമേ..

വാതിൽ ചില്ലിൽ, പുലർമഞ്ഞു പോലെ
ഏതോ സ്വപ്നം, പുണർന്നൊന്നു മെല്ലെ

വിരലും വിരലും പതിയെ
ചേരുന്ന നേരം
ഉലയും വിഴിയാൽ ഞൊടിയിൽ
തെന്നി മാരിയെന്തേ

മഴയെ മഴയേ മഴയേ
മഴയേ..
മനസ്സിൽ മഷിയായുതിരും
നിറമേ..

ആരോ ചായം കുടഞ്ഞിട്ട പോലെ
നീയെൻ താളിൽ പടർന്നേറിയില്ലേ

നദിയും നദിയും കടലായി
മാറുന്ന രാവിൽ
ഇനി നിൻ വിടരും മിഴിയിൽ
ഞാനറിഞ്ഞിതെന്നെ

മഴയെ മഴയേ മഴയേ
മഴയേ..
മനസ്സിൽ മഷിയായുതിരും
നിറമേ..

ഉയിരിൻ തൂലികയിൽ
നിറയും പെൺ നിറമേ

നീ വെൺപ്രാവായി പാടും
നീ നിറമേ നിറമേ
നീറും നോവിൽ പുൽകും
തേൻ നിറമേ

മഴയെ മഴയേ മഴയേ
മഴയേ..
മനസ്സിൽ മഷിയായുതിരും
നിറമേ..


മഴയെ മഴയെ വരികൾ

Mazhaye mazhaye mazhaye, mazhaye
Manassil mashiyaai uthirum nirame
Uyirin thoolikayil nirayum pen nirame
Nee vel praavai paadum nee nirame nirame
Neerum novil pulkum then nirame

Mazhaye mazhaye mazhaye, mazhaye
Manassil mashiyaai uthirum nirame

Vathil chillil pularmanju pole
Etho swapnam punarninnu melle
Viralum viralum pathiye cherunna neram
Ulayum mizhiyal njodiyil thenni maari enthe

Mazhaye mazhaye mazhaye, mazhaye
Manassil mashiyai uthirum nirame

Aaro chaayam kudanjitta pole
Neeyen thaalil padarneriyille
Nadhiyum nadiyum kadalaai maarunna ravil
Ini nin vidarum mizhiyil njaan arinjithenne

Mazhaye mazhaye mazhaye, mazhaye
Manassil mashiyai uthirum nirame
Uyirin thoolikayil nirayum pen nirame
Nee vel praavai paadum nee nirame nirame
Neerum novil pulkum then nirame

Mazhaye mazhaye mazhaye, mazhaye
Manassil mashiyai uthirum nirame

Also read :