Manassin Madiyile lyrics song is from Manathe Vellitheru movie sung by Vani Jayaram with Chorus. This song is composed by beloved Johnson Master and lyrics were written by Shibu Chakravarthy.
- Artists : Vani Jayaram
- Music : Johnson Master
- Lyrics : Shibu Chakravarthy
Manassin Madiyile Lyrics
മനസ്സിന് മടിയിലെ മാന്തളിരില്
മയങ്ങൂ മണിക്കുരുന്നേ…
കനവായ് മിഴികളെ തഴുകാം ഞാന്‍
ഉറങ്ങൂ നീയുറങ്ങൂ….
(മനസ്സിന്)
പകലൊളി മായുമ്പോള്‍ കുളിരല മൂടുമ്പോള്‍
ഇരുളുവീഴും വഴിയില്‍ നീ തനിയെ പോകുമ്പോള്‍
വിങ്ങുമീ രാത്രിതന്‍ നൊമ്പരം മാറ്റുവാന്‍
അങ്ങകലെ നിന്നു മിന്നും നീ പുണര്‍ന്നൊരീ താരകം
(മനസ്സിന്)
നിനക്കൊരു താരാട്ട് ഇവളൊരു പൂന്തൊട്ടില്‍
ഇടയിലെന്തേ മിഴിയാകെ ഈറനൂറുന്നു
ഏതുമേ താങ്ങുമീ ഭൂമി ഞാനില്ലയോ
നിന് കനവിന് കൂടെവാഴും
ദേവസംഗീതമാണു ഞാന്‍
(മനസ്സിന്)
Manassin madiyile maanthaliril
mayanguu manikkurunne….(2)
kanavaay mizhikale thazhukaam njaan
uranguu neeyuranguu….
(manassin madiyile….)
pakaloli maayumpol kulirala moodumpol
iruluveezhum vazhiyil nee thaniye pokumpol
vingumee raathrithan nombaram maattuvaan
angakale ninnu minnum nee punarnnoree thaarakam
(manassin madiyile….)
ninakkoru thaaraattu…ennaalum…
ivaloru poonthottil….ennennum…..
idayilenthe mizhiyaake eeranoorunnu
ethume thaangumee bhoomi njaanillayo
nin kanavin koode vaazhum…
deva sangeethamaanu njaan….
(manassin madiyile….)