Lailakame Lyrics – Ezra – Haricharan

Lailakame Lyrics From Ezra: Lailakame Song from the malayalam movie Ezra is sung by Haricharan and composed by Rahul Raj starring Prithviraj Sukumaran, Priya Anand in the lead roles. The Movie was released on Feb 10 2017 and got positive reviews on opening days.

Song Details

Play Lailakame song from Gaana.com

ലൈലാകമേ വരികൾ

പാടുന്നു പ്രിയ രാഗങ്ങൾ…ചിരി മായാതെ നഗരം
തേടുന്നു പുതു തീരങ്ങൾ…കൊതി തീരാതെ ഹൃദയം
കണ്ണെത്താ ദൂരത്തെ കൺചിമ്മും ദീപങ്ങൾ
നാം കണ്ട സ്വപ്നങ്ങൾ പോൽ….
ലൈലാകമേ…പൂ ചൂടുമോ….
വിടവാങ്ങുമീ രാത്രി തൻ…വാതിലിൽ
ഓ…ഓ…ഓ….
ആകാശമേ…നീർ പെയ്യുമോ….
പ്രണയാർദ്രമീ ശാഖിയിൽ
ഇന്നിതാ……

മനസ്സിൻ ശിലാതലം മഴപോൽ പുണർന്നു നിൻ
ഓരോ മൗനങ്ങളും…
പകലിൻ വരാന്തയിൽ വെയിലായ് അലഞ്ഞിതാ
തമ്മിൽ ചേരുന്നു നാം….
തലോടും ഇന്നലെകൾ…കുളിരോർമ്മ തൻ വിരലാൽ
തുടരുന്നു നീ..സഹയാത്രയിൽ….
ആ….ആ….
ലൈലാകമേ…പൂ ചൂടുമോ….
വിടവാങ്ങുമീ രാത്രി തൻ…വാതിലിൽ

പാടുന്നു പ്രിയ രാഗങ്ങൾ…ചിരി മായാതെ നഗരം
തേടുന്നു പുതു തീരങ്ങൾ…കൊതി തീരാതെ ഹൃദയം
കണ്ണെത്താ ദൂരത്തെ കൺചിമ്മും ദീപങ്ങൾ
നാം കണ്ട സ്വപ്നങ്ങൾ പോൽ….
ലൈലാകമേ…പൂ ചൂടുമോ….
വിടവാങ്ങുമീ രാത്രി തൻ…വാതിലിൽ
ആകാശമേ…നീർ പെയ്യുമോ….
പ്രണയാർദ്രമീ ശാഖിയിൽ ഇന്നിതാ…
ആ….ആ….ആ….ആ….


Lailakame Lyrics

Paadunnu priya raagangal
Chiri maayathe nagaram
Thedunnu puthu theerangal
Kothi theerathe hridayam
Kannetha doorathe
Kanchimmum deepangal
Naam kanda swapnangal pol..

Lailakame.. poo choodumoo..
Vida vaangumee raathrithan vaathilil
Aakashame neer peyyumo
Pranayardram ee shakhiyil
Innitha…

Manassin shila thalam
Mazha pol punarnnu nee
Oro mounangalum
Pakalin varanthayil
Veyilaai alanjithaa
Thammil cherunnu naam
Thaloodu men alakal
Kulirorma than viralaai
Thudarunnu oree..
Sahayathrayil..
Ooooo…

Lailakame.. poo choodumoo..
Vida vaangumee raathrithan vaathilil

Paadunnu priya raagangal
Chiri maayathe nagaram
Thedunnu puthu theerangal
Kothi theerathe hridayam
Kannetha doorathe
Kanchimmum deepangal
Naam kanda swapnangal pol..

Lailakame.. poo choodumoo..
Vida vaangumee raathrithan vaathilil
Aakashame neer peyyumo
Pranayardram ee shakhiyil
Innithaa…

Sing along with Lailakame Karoake

More from Lyrics

Originally posted 2017-02-22 10:58:57.

Zena

I'm Zena who loves music, dancing, singing, ice creams @ night ;) I'm a good singer too. Here are my lyrics collections & i love to sing in my free time.

Leave a Reply

Your email address will not be published. Required fields are marked *