Jathikkathottam Lyrics from Thanneer Mathan Dinangal

Jathikkathottam Lyrics is from Thanneer Mathan Dinangal Malayalam movie directed by Girish A. D. The film was jointly produced by Plan J Studios and Shebin Backer Productions. The film stars Vineeth Sreenivasan, Mathew Thomas, and Anaswara Rajan in the lead roles. Music for this song is composed by Justin Varghese while lyrics were penned by Suhail Koya. This song is sung by Soumya Ramakrishnan, Devadutt Bijibal.

Jathikkathottam Lyrics

ഈ ജാതിക്കാ തോട്ടം… മ് മ് മ്.
എജ്ജാതി നിന്റെ നോട്ടം… മ് മ് മ്.
എന്റെയുള്ളില് പന്ത് പോലൊരു ഉരുണ്ട് കേറ്റം…
കണ്ടാ കള്ളപ്പെരുമാറ്റം… മ് മ് മ്…

ഈ ജാതിക്കാ തോട്ടം… മ് മ് മ്.
എജ്ജാതി നിന്റെ നോട്ടം… മ് മ് മ്.

താന നന താനാ താനാ നേ…
താന നന താനാ താനാ നേ…
ചെവി ചേർത്ത് പിടിച്ചു മൊബൈല്…
ഇനി പരീക്ഷ മുഴുവനെ ഫൈല്…
ഇവർ രാവും പകലും അതേല്…
അ അ ആ താന നന താനാ താനാ നേ…

നിന്റെ ചിരി ഞാൻ കണ്ടന്ന്…
പിടിവിട്ടെന്റെ ചങ്കന്ന്…
ഒന്ന് ചെന്ന് മിണ്ടെന്ന്…
ഊന്തി വിട്ടെന്റെ ഉള്ളൊന്ന്…
എന്റെയല്ലെന്നാണയിട്ട്
നീ പറഞ്ഞിട്ടും…
നിന്റെ പേരിലെന്റെ പേര്
ചേർത്തിരുന്നെന്നേ…
അ അ ആ
ഉമ് ഉമ് ഉമ്
അ അ ആ
ഉമ് ഉമ് ഉമ്

അവളൊരു മിഠായി പോലെന്ന്
എന്റെ കൂട്ടായ് കൂടെന്ന്
എന്റെ ചേട്ടായി ചൊല്ലാന്ന്
ഔന് വ്യായാ പോയെന്ന്
എന്നെ നോക്കിൽ എന്നൊരിക്കൽ നീ പറഞ്ഞിട്ടും
നിന്റെ കണ്ണോട് എന്റെ കണ്ണ് ചേർത്തിരുന്നന്നെ
അ അ ആ
ഉമ് ഉമ് ഉമ്

ഈ ജാതിക്കാ തോട്ടം… മ് മ് മ്.
എജ്ജാതി നിന്റെ നോട്ടം… മ് മ് മ്.
എന്റെയുള്ളില് പന്ത് പോലൊരു ഉരുണ്ട് കേറ്റം…
കണ്ടാ കള്ളപ്പെരുമാറ്റം… മ് മ് മ്..


Jathikkathottam Lyrics

Ee Jaathikka Thottam,
Ee Jaathi Ninte Nottam,

Ente ullile panthu Polaru,
Urundu Kettam,
Kandaal Kalla Perumaattam..

Ee Jathika Thottam,
Ee Jathi Ninte Notam.[Instrumental Music]

Chevi Cherthu Pidichu Mobile,
Ini Parreeksha Muzhuvan Fail,
Ivar Raavum Pakalum Athelu,

Ninte Chiri Njan Kandann,
Pidi Vittente Chank ann,
Onn Chennu Mindenn,
Unthi Vittente Ullu annu,
Ente allen Aananyittu Nee Paranjittum,
Ninte Peril Ente Peru,
Cherthirunnu annenn,

Ee Jaathikka Thottam,
Ee Jaathi Ninte Nottam,
Enteyullil Vandu Poloru,
Urundu Kettam
Kandaal Kalla Perumaattam.

Jathikkathottam Video Song