Ini Raave Song Lyrics | Ranam – Vidhu Prathap

Ini Raave Song Lyrics

Ini Raave Song Lyrics from Ranam also known as Detroit Crossing, is a 2018 Indian Malayalam-language crime drama film written and directed by Nirmal Sahadev. The film stars Prithviraj SukumaranRahman , Isha Talwar.

Ini Raave Song Lyrics

///**** Music Starts ****///

Churulerum Vazhi Neele
Ariyaathe Novukal

///**** Instrumental Music ****///

Ini Raave Thirayaathe Mizhiyaale
Nirayumariya Nilavine
Verutheyee Viralukal Ezhuthumoro
Varikalil Pidayume Kadhakaletho
Irul Veena Dhooreykengo
Paayunenno… Maayunnenoo… Novunnenoo…

Ini Raave Thirayaathe Mizhiyaale
Nirayumariya Nilavine

///**** Instrumental Music ****///

Nerame Nee Verum Thalamaai Veezhunnille Udal
Venale Naamore Novumaai Thedunnille Thanal
Maravi Maayunnu… Kandu Theerathe
Nirayumee Mounam Peythu Thorathe
Nizhal Vannu Veezhum Kannil
Neerodunno… Neerum Mannil Verodunno…

Ini Raave Thirayaathe Mizhiyaale
Nirayumariya Nilavine

///**** Instrumental Music ****///

Mohame Neeyilam Vaanile Chaayam Maarum Mukil
Theerumen Naakilum Dhaahame Aazham Kodum Kadal
Palathumee Munnil Minniyennalum
Vazhuthi Maarunnu Kai Thodunneram
Swaram Nerthu Raavil Melle Paadunnille…
Aaro Nenjil… Chaayunnille…

Ini Raave Thirayaathe Mizhiyaale
Nirayumariya Nilavine

///**** Music Ends ****///


ഇനി രാവേ…തിരയാതെ മിഴിയാളെ…
നിറയുമറിയ നിലാവിനെ…
വെറുതെയീ വിരലുകൾ എഴുതുമോരോ…
വരികളിൽ പിടയുമീ കഥകളേതോ…

ഇരുൾ വീണ ദൂരേയ്ക്കങ്ങോ…പായുന്നെന്നോ…
മായുന്നെന്നോ…നോവുന്നെന്നോ…

ഇനി രാവേ…തിരയാതെ മിഴിയാളെ…
നിറയുമറിയ നിലാവിനെ…

നേരമേ നീ വെറും തലമായി വീഴുന്നില്ലേ ഉടൽ
വേനലേ നാമൊരേ നോവുമായി തേടുന്നില്ലേ തണൽ…
മറവി മായുന്നു…കണ്ടു തീരാതെ…
നിറയുമീ മൗനം പെയ്തു തോരാതെ…
നിഴൽ വന്നു വീഴും കണ്ണിൽ
നീരോടുന്നോ…നീറും മണ്ണിൽ വേരോടുന്നോ…

ഇനി രാവേ…തിരയാതെ മിഴിയാളെ…
നിറയുമറിയ നിലാവിനെ…

മോഹമേ നീയിളം വാനിലെ ഛായം മാറും മുകിൽ
തീരുമെൻ നാക്കിലും ദാഹമേ ആഴം കൂടും കടൽ…
പലതുമീ മുന്നിൽ മിന്നിയെന്നാലും…
വഴുതി മാറുന്നു കൈ തൊടുന്നേരം…
സ്വരം നേർത്തു രാവിൽ മെല്ലെ പാടുന്നില്ലേ…
ആരോ നെഞ്ചിൽ…ചായുന്നില്ലേ…

ഇനി രാവേ…തിരയാതെ മിഴിയാളെ…
നിറയുമറിയ നിലാവിനെ…