Empuraane Lyrics – Lucifer – Usha Uthup

Empuraane lyrics is from Lucifer Malayalam movie starring Mohanlal in the lead. This song is sung by Usha Uthup. Music for this song is composed by Deepak Dev while lyrics were penned by Murali Gopy.

Empuraane Lyrics

താരേ തീയേ നെഞ്ചിൽ കത്തും
കാവൽ നാളമ്മെ..
ഈ ആളും കാറ്റിൻ കണ്ണിൽ വാഴും
മായാമന്ത്രമേ…

മാരിപെയ്യേ കാണാക്കരയേ…
ആഴിത്തിരനീയേ…
ഇരുളിൻ.. വാനിൽ നീറും
നീരാ സൂര്യനേ…

എരിതീയായിരം
എരിയുമാണിടം..
അതിരിടങ്ങളോ…
അടർഗളം..

തേടുന്നു…നോറ്റുന്നു..
കാക്കുന്നു…വാഴ്ത്തുന്നു…
താരാധിപന്മാർ നിന്നേ….

എമ്പുരാനേ….എമ്പുരാനേ…….
എമ്പുരാനേ….എമ്പുരാനേ…….

—– —–

തേടുംതോറും തെന്നിപ്പായും..
മാരിച്ചുമ്മാനെ…
ഈ തോരാ ശാപം പെയ്യും വിണ്ണിൻ
മാമൻ.. നൻ താനേ..

സ്വർഗ്ഗം വാഴും ദൈവം
പേറും പാപക്കറനീയെ…
പകല്ലിൻ വിഴിയിൽ എരിയും..
നീ വെൺ ശുക്രനേ..

എരിതീയായിരം
എരിയുമാണിടം
അതിരിടങ്ങളോ…
അടർഗളം..

തേടുന്നു…നോറ്റുന്നു..
കാക്കുന്നു…വാഴ്ത്തുന്നു…
താരാധിപന്മാർ നിന്നേ…

എമ്പുരാനേ….എമ്പുരാനേ…….
എമ്പുരാനേ….എമ്പുരാനേ…….

—— * ——

മാനാ തു സഖ്‌മി ഹൈ പർ
സുൽമി തൊ സുൽമി ഹേ…

മാനാ തു സഖ്‌മി ഹൈ പർ
സുൽമി തൊ സുൽമി ഹേ…

മാനാ തു സഖ്‌മി ഹൈ പർ
സുൽമി തൊ സുൽമി ഹേ…

മാനാ തു സഖ്‌മി ഹൈ പർ
സുൽമി തൊ സുൽമി ഹേ…

Also read: