Ee Shishirakaalam Lyrics – Jacobinte Swargarajyam – Vineeth Sreenivasan

Ee Shishirakaalam Lyrics

Ee shishirakaalam lyrics is from Jacobinte Swargarajyam Malayalam movie starring Nivin Pauly, Renji PanickerLakshmy RamakrishnanSreenath Bhasi, Ashwin Kumar, and Sai Kumar in the lead roles. Music for the song is composed by Shaan Rahman while lyrics were written by Harinarayanan B.K.

Ee Shishirakaalam Lyrics

ഈ… ശിശിരകാലം…
തൂ… മഞ്ഞു തൂകി
പുലരിപ്പൂ മെല്ലേ മെല്ലേ
ഇതളിട്ടു മേലേ മേലേ

മനമേ തോ പാടും കിളിയായ്
ഒരുമിച്ചീ തെന്നൽ തേരിൽ
മണലോരം നീളെ പാറാം
കിനാവിൻ നറുതേൻ നുണയാം…

ആശാമുകിൽ…
അതിരിടാ വാനിലായ്
പാറുന്നു നാം…
പറവകൾ പോലവേ…

ആശാ മുകിൽ …
അതിരിടാ വാനിലായ്…
പാറുന്നു നാം …
പറവകൾ പോലവേ … Wow …
ഓഹോ ഹോ ഹോ .
ഓ …

======= BG MUSIC =======

മഴവില്ലിനാൽ
ഇഴ മേഞ്ഞിടും…
അഴകിൻ … കൂട്…
അതിലായിരം.കനവോടി താ…
കുറുകും …
പ്രാവ് …

തളിരിളം ചൂടിൽ
ആ നെഞ്ചിൽ
തല ചായ്ച്ചൊന്നുറങ്ങീടുവാൻ
ചെറുപ്രാവുകൾ
അണയുന്നിതാ
ആനന്ദമായ്
ആവേശമാ… യ് …

ഈ… ശിശിരകാലം… തൂ… മഞ്ഞു തൂകി
പുലരിപ്പൂ മെല്ലേ മെല്ലേ
ഇതളിട്ടു മേലേ മേലേ
മനമേ തോ പാടും കിളിയായ്
ഒരുമിച്ചീ തെന്നൽ തേരിൽ
മണലോരം നീളെ പാറാം
കിനാവിൻ നറുതേൻ നുണയാം…

ആശാമുകിൽ…
അതിരിടാ വാനിലായ്
പാറുന്നു നാം…
പറവകൾ പോലവേ…
ആശാ മുകിൽ …
അതിരിടാ വാനിലായ്…
പാറുന്നു നാം …
പറവകൾ പോലവേ …

മം…
ശിശിരകാലം .
മം…
ശിശികാലം …
മം…

ഈ… ശിശിരകാലം വരികൾ

Ee shishirakaalam
Thoo manju thooki
Pularipoo melle melle
Ithalittu mele mele
Manametho paadum kiliyaai
Orumichu thennal theril
Manaloram neele paaram
Kinavin naru then nunayaam

Aashamukhil athiridaam vaanilai
Paarunnu naam
Paravakal polave

Aashamukhil athiridaam vaanilai
Paarunnu naam
Paravakal polave va.oh ooo

Mazhavillinal izhamenjidum
Azhakin koodu
Athilaayiram kanavoditha
Kurukum praavu

Thalirilam choodil aa nenjil
Thala chaychonnu urangeeduvan
Cheru pravukal anayunnitha
Aananthamai aaveshamaayi

Ee shishirakaalam
Pularipoo melle melle
Ithalittu mele mele
Manametho paadum kiliyaai
Orumichu thennal theril
Manaloram neele paaram
Kinavin naru then nunayaam

Aashamukhil athiridaam vaanilai
Paarunnu naam
Paravakal polave

Aashamukhil athiridaam vaanilai
Paarunnu naam
Paravakal polave

Mmm shishirakaalam