Doore Doore Lyrics | Njan Marykutty | Biju Narayanan

Doore Doore Lyrics : Doore Doore Song Lyrics is from Njan Marykutty is a 2018 Indian Malayalam-language comedy drama film written and directed by Ranjith Sankar. The film is jointly produced by Ranjith Sankar and Jayasurya under their own production company, Dreams and Beyond.

  1. Jillam Jillala Song Lyrics – Honey Bee 2
  2. Enthanu Mone Song Lyrics – Adventures of Omanakuttan
  3. Ilamai Song Lyrics – Adventures of Omanakuttan

ദൂരെ ദൂരെ വരികൾ

ദൂരെ ദൂരെ ഇതൾ വിരിയാനൊരു സ്വപ്നം കാത്തുനിൽക്കുന്നു
ജാലകം തുറക്കും കാറ്റിലൂടകലെ
കണ്ടു തിരിനീട്ടി മലർതൂകും പുഞ്ചിരിമിന്നായം
എന്നെ ഇനിയെന്നോ ഇതൾചൂടും നല്ലൊരു പൂക്കാലം .

ആരോ വിരൽ തൊട്ടു നാളിന്റെ താളിലേ ചായം അലിഞ്ഞുപോകുന്നു
വിരസങ്ങളെങ്കിലും അതിലാകെ മാനസം സൂര്യോദയം തിരയുന്നു
കിളിവാതിലിൽ കേൾക്കുന്നുവോ ഏതോ പുലർപക്ഷി പാടും സ്വരം
ദൂരെ ദൂരെ ഇതൾ വിരിയാനൊരു സ്വപ്നം കാത്തുനിൽക്കുന്നു

എരിവേനൽ തീർക്കുന്ന കൈകൊണ്ടു ഋതുവൊന്നു പൂക്കാലവും രചിക്കുന്നു
കഥയൊന്നുമറിയാതെ വിരിയേണ്ട തൂമലർ മഞ്ഞിൽ മയങ്ങി നിൽക്കുന്നു
മാനമാകവേ നിറയുന്നുവോ പൊന്നിൻ കിനാവിന്റെ മന്ദസ്മിതം
ദൂരെ ദൂരെ ഇതൾ വിരിയാനൊരു സ്വപ്നം കാത്തുനിൽക്കുന്നു
ജാലകം തുറക്കും കാറ്റിലൂടകലെ
കണ്ടു തിരിനീട്ടി മലർതൂകും പുഞ്ചിരിമിന്നായം
എന്നെ ഇനിയെന്നോ ഇതൾചൂടും നല്ലൊരു പൂക്കാലം

Doore Doore Lyrics

Doore Doore…
Ithal Viriyaanoru Swopnam
Kaathu Nilkkunnu…
Jaalakam… Thurakkum
Kaatiloodakale
Kandu… Thiri Neeti…
Malar Thookum Punchiri Minnayam…
Enno… Ini Enno…
Ithal Choodum Nalloru Pookaalam…

Aaro Viral Thottu Naalinte Thalile
Chaayum Alinju Pokunnu
Virasangal Enkilum
Athilaanen Maanasam
Sooriodhayam Thirayunnu…
Kilivaathilil Kelkkunnuvo…
Eatho Pular Pakshi Paadum Sworam…
Doore Doore…
Ithal Viriyaanoru Swopnam
Kaathu Nilkkunnu…

Erivenal Theerkkunna
Kai Kondu Rithu Vannu
Pookaalavum Rejikkunnu…
Kadhayonnumariyaathe
Viriyenda Thoomanam
Mannil Mayangi Nilkkunnu…
Manamakave Nirayunnuvo
Ponnin Kinavinte Mandhasmitham
Doore Doore…
Ithal Viriyaanoru Swopnam
Kaathu Nilkkunnu…
Jaalakam… Thurakkum
Kaatiloodakale
Kandu… Thiri Neeti…
Malar Thookum Punchiri Minnayam…
Enno… Ini Enno…
Ithal Choodum Nalloru Pookaalam…

Zena

I'm Zena who loves music, dancing, singing, ice creams @ night ;) I'm a good singer too. Here are my lyrics collections & i love to sing in my free time.

Leave a Reply

Your email address will not be published. Required fields are marked *