Dinkiri Dinkiri song lyrics | Pattalam | Kalyani Menon

Dinkiri Dinkiri song lyrics : is from Pattalam is a 2003 Malayalam film by Lal Jose starring Mammootty and Biju Menon with Jagathy SreekumarOduvil UnnikrishnanInnocent and Jyothirmai in supporting roles. This film revolves around incidents in a small village after the army sets up a temporary camp. This film was a financially hit. You may also like Manjalayil Mungithorthi lyrics or Sharadambaram lyrics or Njanee Oonjalil lyrics sung by P. Jayachandran.

Vennakkallil song lyrics

ഡിങ്കിരി ഡിങ്കിരി ഡിങ്കിരി ഡിങ്കിരി ഡിങ്കിരിപ്പട്ടാളം ഡുമുക്കി ഡുമുക്കി ഡുമുക്കി ഡുമുക്കി ഡൂക്കിലി പട്ടാളം
കോഴിക്കുഞ്ഞിനു കുടുക്കു വെയ്ക്കണ കുറുക്കപ്പട്ടാളം കോടമഞ്ഞിലു കുളമ്പടിക്കണ കുതിരപ്പട്ടാളം
വാക്കിടഞ്ഞാൽ തോക്കെടുക്കണ വേട്ടപ്പട്ടാളം ഹേയ് നാട്ടുകാരെ നട്ടം തിരിക്കണ കൂട്ടപ്പട്ടാളം
(ഡിങ്കിരി…)

അകലെ നാടിന്റെ അതിരു കാക്കണ കരുത്തന്മാരുടെ പട്ടാളം
നെഞ്ചിലൊളിക്കാതെ നെഞ്ചു വിരിച്ചോണ്ട് കാഞ്ചി വലിക്കണ പട്ടാളം
വക്കാണം മൂക്കുമ്പോളൂച്ചാളിപ്പിള്ളാരെ മുക്കാലിൽ കെട്ടണ പട്ടാളം
റാകിപ്പറന്നെത്തി തീമഴ പെയ്യിക്കും തീപ്പൊരി പട്ടാളം വക്കാണം മൂക്കുമ്പോളൂച്ചാളിപ്പിള്ളാരെ മുക്കാലിൽ കെട്ടണ പട്ടാളം റാകിപ്പറന്നെത്തി തീമഴ പെയ്യിക്കും തീപ്പൊരി പട്ടാളം
പാവം പട്ടാളം ഇത് പട്ടണപ്പട്ടാളം (2)
(ഡിങ്കിരി…)

മുറുക്കിത്തുപ്പണ മുതുക്കിയമ്മയ്ക്ക് മുറുക്കാനിടിക്കും പട്ടാളം
മുറുക്കാനിടിക്കും പട്ടാളം മുറുക്കാനിടിക്കും പട്ടാളം
പാണ്ടിപ്പുഴയിലെ പീക്കിരിമീനിനെ ചൂണ്ടയിടുന്നൊരു പട്ടാളം
ചൂണ്ടയിടുന്നൊരു പട്ടാളം ഹാ ചൂണ്ടയിടുന്നൊരു പട്ടാളം
മുറുക്കിത്തുപ്പണ മുതുക്കിയമ്മയ്ക്ക് മുറുക്കാനിടിക്കും പട്ടാളം
പാണ്ടിപ്പുഴയിലെ പീക്കിരിമീനിനെ ചൂണ്ടയിടുന്നൊരു പട്ടാളം
പാടവരമ്പത്തെ കാക്കാലൻ ഞണ്ടിനെ പാഞ്ഞു പിടിക്കണ പട്ടാളം
ആനപ്പുറത്തേറി കൊഞ്ഞനം കുത്തണ വാനരപ്പട്ടാളം
പാവം പട്ടാളം ഇത് പട്ടണപ്പട്ടാളം (2)
(ഡിങ്കിരി…)

#########################################

Dinkiri Dinkiri Dinkiri Dinkiri Dinkiri Pattalam
Dumuki Dumuki Dumuki Dumukki Pattalam
kozhikunjinae kudukurakana karutha pattalam
kodamanjilae kulampadikana kuthira pattalam
vakkidanjal thokkedukana jeyicha pattalam
hey nattukarae nattam thirikana kuttapattalam (dinkiri)

Akalae nadintae athirukakkana
karuthanmarudae pattalam (3)
nenjilolikathae nenjuverichondu
kanchivalikana pa ttalam (3) (akalae nadintae)
Vakkanam mookkumpol uchali pillarae
mukkalill kettana pattalam
ragi paranethi theemazha peyikkum thepori pattalam (vakkanam)

Pavam pattalam ethu pattanapattalam (2)
murukki thuppana muthukiammakku
murukkanidikkum pattalam (3)
pandipuzhayilae pikkiri meeninae
chundayidunorae pattalam (3) (muruki)
padavarampathae kakkalan njadinae panjupedikana pattalam
anapuratheri konjanam kuthana
vanara pattalam (pavam pattalam) (dinkiri)

Zena

I'm Zena who loves music, dancing, singing, ice creams @ night ;) I'm a good singer too. Here are my lyrics collections & i love to sing in my free time.

Leave a Reply

Your email address will not be published. Required fields are marked *