Devaanganagal kayyozhinja song lyrics | Njan Gandharvan | K.J Yesudas

Devaanganagal kayyozhinja song lyrics : is from Njan Gandharvan (Malayalamഞാന്‍ ഗന്ധര്‍വന്‍) is a 1991 Malayalam fantasy romance film written and directed by P. Padmarajan. It stars Nitish Bharadwaj and Suparna Anand in lead roles.

https://www.youtube.com/watch?v=V0031wLpqBs

Trending :

Devaanganagal kayyozhinja song lyrics

ആ..ആ..ആ..ആ…ആ‍….
ദേവാങ്കണങ്ങള്‍ കയ്യൊഴിഞ്ഞ താരകം…
സായാഹ്നസാനുവില്‍ വിലോലമേഘമായ് ….
അഴകിന്‍ പവിഴം പൊഴിയും നിന്നില്‍
അമൃതകണമായ് സഖീ ധന്യനായ്…

സല്ലാപമേറ്റുണര്‍ന്ന വാരിജങ്ങളും
ശുഭരാഗരൂപിയാം നവനീതചന്ദ്രനും…
ചൈത്രവേണുവൂതും……ആ…ആ…
ചിത്രവ്വെണുവൂതും മധുമന്ത്രകോകിലങ്ങളും
നീലമേഘവും ഇന്ദ്രനീലരാത്രി തേടവേ……

ആലാപമായി സ്വരരാഗഭാവുകങ്ങള്‍….
സഗഗ….സഗമപ…മധപ…മപമ…
മധനിസ നിധഗമ…ധിനിമ..സഗനധമഗ
സനിധപ ധനിസ.. പമഗ..
ആലാപമായി സ്വരരാഗഭാവുകങ്ങള്‍….
ഹിമബിന്ദുചൂടും സമ്മോഹനങ്ങള്‍ പോലേ….
വരവല്ലകി തേടും…ആ…ആ…
വരവല്ലകി തേടും വിരഹാര്‍ദ്രപഞ്ചമങ്ങള്‍
സ്നേഹസാന്ദ്രമാകുമീ വേദിയില്‍…..

//////////////////////////////////////////////////////////////

Aaaa…aaaaa….aaaa…..aaaaaa
Devaanganagal kayyozhinja thaarakam
Saayahna saanuvil vilolo mekamay
Azhakin pavizham pozhiyum ninnil
Amrithakanamaay sakhee dhanyanaai (Devanganangal)

Sallapamettunarnna vaarijangalum
Subha raaga roopiyam navaneetha chandranum
Chaitra venuvootum aaa…aaaa
Chaitra venuvootum madhumandra kokilangalum
melamekum indra neela raathri thedave… ( Devanganagal)

Aalapamai swararaagabhavugangal
Sagaga sagamapa madhapa mapama
Madhnisa nidhagama dhanima saganadhamaga
Sanidhapa dhanisa pamaga

Aalapamai swararaaga bhaavugangal
Himabindhu choodum sammohanagal pole
Varavallaki thedum aaaa……aaaaaa
Varavallaki thedum virahaardra panjamangal
Sneha saandramaakumee vedhiyil…… (Devanganagal)

Zena

I'm Zena who loves music, dancing, singing, ice creams @ night ;) I'm a good singer too. Here are my lyrics collections & i love to sing in my free time.

Leave a Reply

Your email address will not be published. Required fields are marked *