Aathmavin Lyrics – Njan Prakashan – Fahadh Faasil

Aathmavin lyrics is from Njan Prakasan malayalam movie starring Fahadh Faasil in lead role. The film is directed by Sathyan Anthikad and written by Sreenivasan. Aathmavil song lyrics is sung by Shaan Rahman & Goury Lekshmi. Music for this song is composed by Shaan Rahman while lyrics were written by B.K Hari Narayanan.

Aathmavin Lyrics

ആത്മാവിൻ ആകാശത്തിന്നാരോ…
വർണ്ണങ്ങൾ തൂവീ…
ആശപ്പൊൻ താരങ്ങൾ
അങ്ങിങ്ങായി…

നീലക്കൺ ചിമ്മീ…
മണ്ണിൽ മാമ്പൂവിൽ…
തെന്നൽ മീട്ടുന്നേ…
വാഴ്വിൻ സംഗീതം…
ഹോയ്…

വെയിൽ തൂമഞ്ഞിൻ…
മെല്ലെ പുൽകുമ്പോൾ…
മാരിപ്പൂവില്ലായി…

എങ്ങും ഉല്ലാസം…
എങ്ങും ആനന്ദം…
കാലം നീട്ടുന്നേ…
ഈ…

കിനാതീ നാളം…
കുഞ്ഞിപൂമ്പാറ്റേ വരൂ…
നീ…

ഉയരാനായി…

ആത്മാവിൻ ആകാശത്തിന്നാരോ…
വർണ്ണങ്ങൾ തൂവീ…
ആശപ്പൊൻ താരങ്ങൾ
അങ്ങിങ്ങായി…

നീലക്കൺ ചിമ്മീ…


ഈ ജീവിതം
അഴകല്ലയോ…
ഈ ജീവിതം
പ്രിയമല്ലയോ…

ഈ നാളിലെ
മുറിവൊന്നിതാ…
നാളേവരും
മധുരങ്ങളായി…

പുലർ വേളയിൽ…
തെളിനീരെഴും…
നദിയായിടാം…
ഒഴുകാമിതാ…
ഇരുളോർമ്മകൾ
ജലരേഖ പോൽ…
മണൽ മൂടുമേ…
പുതുയാത്രയിൽ…

മണ്ണിൽ മാമ്പൂവിൽ…
തെന്നൽ മീട്ടുന്നേ…
വാഴ്വിൻ സംഗീതം…
വെയിൽ തൂമഞ്ഞിൻ…
മെല്ലെ പുൽകുമ്പോൾ…
മാരിപ്പൂവില്ലായി…

എങ്ങും ഉല്ലാസം…
എങ്ങും ആനന്ദം…
കാലം നീട്ടുന്നേ…
ഈ…

കിനാതീ നാളം…
കുഞ്ഞിപൂമ്പാറ്റേ വരൂ…
നീ…

ഉയരാനായി…

ആത്മാവിൻ ആകാശത്തിന്നാരോ…
വർണ്ണങ്ങൾ തൂവീ…
ആശപ്പൊൻ താരങ്ങൾ
അങ്ങിങ്ങായി…

നീലക്കൺ ചിമ്മീ…

Zena

I'm Zena who loves music, dancing, singing, ice creams @ night ;) I'm a good singer too. Here are my lyrics collections & i love to sing in my free time.

Leave a Reply

Your email address will not be published. Required fields are marked *