Aarum Kaanaathinnen Lyrics – Oru Adaar Love – Vineeth Sreenivasan

Aarum Kaanaathinnen Lyrics

Aarum Kaanaathinnen Lyrics is from Malayalam movie Oru Adaar Love featuring Priya Prakash Varrier, Roshan Abdul Rahoof, Noorin Shereef, Siyadh Shajahan, and Michelle Ann Daniel in principal roles. Music for this song is composed by Shaan Rahman while lyrics were written by Harinarayanan B.K. This song is sung by Vineeth Sreenivasan.

Aarum Kaanaathinnen Lyrics

ആരും കാണാതിന്നെന്നുള്ളിൽ..
താനേ വന്നേ പൂക്കാലം…
പ്രേമം പോലെ മോഹം പോലെ
കാണാതെത്തും പൂക്കാലം..

നീയെന്നിൽ ചേർന്നാലും…
ഞാൻ നിന്നിൽ ചേർന്നാലും…
അനുരാഗത്തേനിന്റെ മണമാണെന്നേ…
പൂവാണ് നീയെങ്കിൽ
കാർമേഘ വണ്ടായി
നിൻ കാതിൽ വന്നേ
ഞാൻ പ്രണയം മൂളാം…

ആരും കാണാതിന്നെന്നുള്ളിൽ..
താനേ വന്നേ പൂക്കാലം…
പ്രേമം പോലെ മോഹം പോലെ
കാണാതെത്തും പൂക്കാലം..

റോസാപ്പൂ പൂക്കുന്നുവോ…
കവിൾ നാണത്താൽ പൂക്കുന്നുവോ…
നീയിന്നെൻ ചാരേ നിൽക്കേ..
മാനസ്സമോ മരിപ്പൂവാകുന്നുവോ…
കാലങ്ങൾ മാറുന്നുവോ..
പുതുവാസന്തം ചേരുന്നുവോ..

എൻ നെഞ്ചിൻ മുറ്റത്താകെ..
നിൻ മിഴികൾ മുല്ലപ്പൂവാകുന്നുവോ..

നൂലില്ലാതെ പട്ടം പോലെ
ഉള്ളം എങ്ങോ പായുന്നേ…
നീയില്ലാതെ വയ്യെന്നുള്ളിൽ..
കൂടെ കൂടെ തന്നേ..

ആരും കാണാതിന്നെന്നുള്ളിൽ..
താനേ വന്നേ പൂക്കാലം…
പ്രേമം പോലെ മോഹം പോലെ
കാണാതെത്തും പൂക്കാലം..

നീയെന്നിൽ ചേർന്നാലും…
ഞാൻ നിന്നിൽ ചേർന്നാലും…
അനുരാഗത്തേനിന്റെ മണമാണെന്നേ…
പൂവാണ് നീയെങ്കിൽ
കാർമേഘ വണ്ടായി
നിൻ കാതിൽ വന്നേ
ഞാൻ പ്രണയം മൂളാം…

ആരും കാണാതിന്നെന്നുള്ളിൽ..
താനേ വന്നേ പൂക്കാലം…
പ്രേമം പോലെ മോഹം പോലെ
കാണാതെത്തും പൂക്കാലം..