Aararo Lyrics | Koode | Anne Amie

Aararo Lyrics : Aararo Song Lyrics is from Koode is sung by Anne Amie and composed by Raghu Dixit while lyrics were penned by Rafeeq Ahammed, featuring Nazriya Nazim. You may also like Manjerum Vinnoram song lyrics and Gabriyelinte song lyrics from Guppy or Thiruvavaniraavu song lyrics.

  1. Rathinkal Poothali Song Lyrics
  2. Pathira Pullunarnnu Song Lyrics
  3. Kaka Karumban Song Lyrics
https://www.youtube.com/watch?v=MVBj471BXmM

ആരാരോ പാട്ടു വരികൾ

ആരാരോ…വരാമെന്നൊരീ മോഹം…
വാതിൽക്കൽ കിനാവിന്റെ കാൽ സ്വരം…

ആരാരോ…വരാമെന്നൊരീ മോഹം…..
വാതിൽക്കൽ കിനാവിന്റെ കാൽ സ്വരം…..

പുലരികളിൽ പൊടിയും..
ഹിമകണമെന്ന പോൽ..
ഇലകളിൽ നിന്നുയരും…
വന ശലഭങ്ങൾ പോൽ…
ഹൃദയമേ ചിറകാർന്നതെന്തിനോ..
പ്രണയമേ നിറ വാനമാകയോ…
ഉദയ താരമേ അരികിൽ ഒന്നു നീ…
പ്രിയനുമായി വേഗം പോരൂ…
പ്രിയനുമായി വേഗം പോരൂ…

കടലിലെ… തിര പോലെ…
തിരയുമെൻ… മിഴി നീളെ..
മധുരമാം ഒരു നേർത്ത നൊമ്പരം…
ഹൃദയ വേണുവിൽ.. ഒരു ഗാനമായി…..
വിണ്ണിൽ നിന്നുമെൻ മുടിയിൽ…
വന്നുതീരും പൂവുകൾ…
ഇന്നതിന്റെ സൗരഭത്തിൽ…
പുണരുകയായി…

പുലരിയിൽ ഒരു സ്വർണ്ണ നാളമായി…
ഇരവിലും ഒരു കുഞ്ഞു മിന്നലായി…
മനസ്സിനുള്ളിലെ കുടിലിനുള്ളിലായി…
കനവുപോൽ.. കൂടെ.. ആരോ…
കനവുപോൽ.. കൂടെ.. ആരോ…

Aararo Lyrics

Aararo.. Varamennoree moham
Vathilkal kinavinte kaal swaram

Aararo.. Varamennoree moham
Vathilkal kinavinte kaal swaram

Pularikalil podiyum
Himakanamenna pol
Ilakalil ninnuyarum
Vana shalabhangal pol
Hridayame chirakaarnnathenthino
Pranayame nira vaanamaakayo
Udaya thaarame arikil onnu nee
Priyanumai vegam poroo
Priyanumai vegam poroo

Kadalile thira pole
Thirayumen mizhi neele
Maduramaam oru nertha nombaram
Hridaya venuvil oru gaanamaai
Vinnil ninnum en mudiyil
Vannuthirum poovukal
Innathinte sourabathil
Punarukayaai..

Pulariyil oru swarna naalamaai
Iravilum oru kunju minnalaai
Manassinullile kudilinullilaai
Kanavupol koode aaro
Kanavupol.. koode aaro..

Zena

I'm Zena who loves music, dancing, singing, ice creams @ night ;) I'm a good singer too. Here are my lyrics collections & i love to sing in my free time.

Leave a Reply

Your email address will not be published. Required fields are marked *