Aalayal Thara Venam Lyrics for Masala Coffee Music Video

Aalayal Thara Venam lyrics music video is rearranged & produced by Masala Coffee. ‘Aalayal Thara Venam’ written by Sri Kavalam Narayana Panicker.

Vocals – Sooraj Santhosh & Varun Sunil
Drums – Joe Jacob
Violin – Krishnaraj

Actors: Aileena Catherin Amon, Aiswarya Manazhy, Ann Sheetal, Konjitha John, Remya R Menon, Rohini Mariam Idiculla, Sobha Ashwin.

https://www.youtube.com/watch?v=JZzgOPaLuGw

Aalayal Thara Venam Lyrics Masala Coffee

ഹേ…തന്താനാനെ…തന്താനാനാനെ…..ഹേ…തന്താനാനെ…തന്താനാനാനെ…

ആലായാൽ തറ വേണം അടുത്തൊരമ്പലം വേണം…
ആലിനു ചേർന്നൊരു കുളവും വേണം…

ഹേ…തന്താനാനെ…തന്താനാനാനെ…..ഹേ…തന്താനാനെ…തന്താനാനാനെ…

ആലായാൽ തറ വേണം അടുത്തൊരമ്പലം വേണം…
ആലിനു ചേർന്നൊരു കുളവും വേണം…

കുളിപ്പാനായി കുളം വേണം…
കുളത്തിൽ ചെന്താമര വേണം..
കുളിച്ചു ചെന്നകം പൂകാൻ ചന്ദനം വേണം…

ആലായാൽ തറ വേണം അടുത്തൊരമ്പലം വേണം…
ആലിനു ചേർന്നൊരു കുളവും വേണം…………

പൂവായാൽ മണം വേണം…
പൂമാനായാൽ ഗുണം വേണം…
പൂവായാൽ മണം വേണം…
പൂമാനായാൽ ഗുണം വേണം…
പൂമണി മകളായാൽ അടക്കം വേണം…
നാടായാൽ നൃപ്പൻ വേണം…അരികെ മന്ത്രിമാർ വേണം…
നാടായാൽ നൃപൻ വേണം…അരികെ മന്ത്രിമാർ വേണം…
നാടിനു ഗുണമുള്ള പ്രജകൾ വേണം…

യുദ്ധത്തിങ്കൾ രാമനല്ലു…കുളത്തിങ്കൾ സീതാനല്ലു…
ഊണുറക്കം ഉപേക്ഷിപ്പാൻ ലക്ഷ്മണനല്ലു…
പടക്കു ഭരതനല്ലു പറവാൻ പൈങ്കിളിനല്ലു…
ആ…പടക്കു ഭരതനല്ലു പറവാൻ പൈങ്കിളിനല്ലു…
പറക്കുന്ന പക്ഷികളിൽ ഗരുഡനല്ലോ…

ആലായാൽ തറ വേണം അടുത്തൊരമ്പലം വേണം…
ആലിനു ചേർന്നൊരു കുളവും വേണം…

Zena

I'm Zena who loves music, dancing, singing, ice creams @ night ;) I'm a good singer too. Here are my lyrics collections & i love to sing in my free time.

Leave a Reply

Your email address will not be published. Required fields are marked *